കോടികൾ വിലമതിക്കുന്ന സ്വർണ്ണം കടത്താൻ ശ്രമിച്ചത് മൈക്രാവേവ് ഓവനില്‍... നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വർണ്ണ കടത്ത്; കണ്ണൂര്‍ സ്വദേശി പിടിയിൽ

കോടികൾ വിലമതിക്കുന്ന സ്വർണ്ണം കടത്താൻ ശ്രമിച്ചത് മൈക്രാവേവ് ഓവനില്‍. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് രാവിലെ കണ്ണൂര്‍ സ്വദേശിയില്‍ നിന്നാണ് എയര്‍ കസ്റ്റംസും ഇന്റലിജന്‍സും നടത്തിയ പരിശോധനയില്‍ സ്വര്‍ണ്ണം പിടികൂടിയത്. രാവിലെ ദോഹയില്‍നിന്ന് നിന്ന് വന്ന ഖത്തര്‍ എയര്‍വേസില്‍ എത്തിയതായിരുന്നു യാത്രക്കാരന്‍. മൈക്രാവേവ് ഓവനില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച രണ്ടര കിലോ സ്വര്‍ണ്ണം പിടികൂടി. 90 ലക്ഷം രുപ വില വരുന്ന സ്വര്‍ണ്ണമാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























