ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനെ തമ്പാനൂർ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് ഇറക്കിവിട്ട സംഭവം പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍

ഡ്യൂട്ടിക്കെത്തിയ ജീവനക്കാരനെ തമ്ബാനൂര്‍ കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് ഇറക്കിവിട്ടതില്‍ പിഴവുണ്ടായിട്ടുണ്ടോയെന്ന് പരിശോധന നടത്തുമെന്നും ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ചില അപാകതകള്‍ കെഎസ്‌ആര്‍ടിസിയിലെ ഡ്യൂട്ടി പരിഷ്കരണത്തില്‍ ഉണ്ടായി എന്ന് യൂണിയനുകള്‍ പരാതി നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.
ഇതു സംബന്ധിച്ച് ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഠിക്കുന്നതിനായി ചുമതലപ്പെടുതുകയും ചെയ്തു. ജനുവരി 21 മുതല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഡ്യൂട്ടി പരിഷ്കരണത്തില്‍ നടപ്പിലാക്കി തുടങ്ങിയെന്നും ശശീന്ദ്രന്‍ അറിയിച്ചു .
https://www.facebook.com/Malayalivartha
























