എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ സമരപ്പന്തലിന് മുന്നിൽ ഓട്ടോറിക്ഷ ഇടിച്ച് സമരസമിതി നേതാവിന് പരിക്ക്

എന്‍ഡോസള്‍ഫാന്‍ സമരസമിതി നേതാവ് അമ്ബലത്തറ കുഞ്ഞികൃഷ്ണന് വാഹനാപകടത്തില്‍ പരിക്കേറ്റു. സമരപ്പന്തലിനു മുമ്ബില്‍ വച്ച് ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു. കുഞ്ഞികൃഷ്ണനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബത്തിന്‍റെ സമരം നാലാംദിവസവും തുടരുകയാണ്.
https://www.facebook.com/Malayalivartha
























