തലശേരിയില്‍ വന്‍ ആയുധശേഖരം കണ്ടെത്തി

കാവുംഭാഗം പുതിയ റോഡിന് സമീപത്ത് നിന്ന് വന്‍ ആയുധശേഖരം കണ്ടെത്തി. സ്റ്റീല്‍ ബോംബ് ഉള്‍പ്പെടെയാണ് കണ്ടെത്തിയത്. ബോംബ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന വസ്തുകളും മഴു, കൊടുവാള്, ഇരുമ്ബ് പൈപ്പുകള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























