തിങ്കളാഴ്ച നടത്താനിരുന്ന ഹൈസ്ക്കൂള് അധ്യാപകര്‍ക്ക് നടത്താനിരുന്ന കെ-ടെറ്റ് കാറ്റഗറി മൂന്ന് യോഗ്യത പരീക്ഷ മാറ്റി വച്ചു

ഉച്ചയ്ക്ക് 2.30 മുതല്‍ അഞ്ചുവരെയാണ് പരീക്ഷയെന്നും അധികൃതര്‍ അറിയിച്ചു. ഹൈസ്ക്കൂള് അധ്യാപകര്‍ക്കായി തിങ്കളാഴ്ച നടത്താനിരുന്ന കെ-ടെറ്റ് കാറ്റഗറി മൂന്ന് യോഗ്യത പരീക്ഷ മാറ്റി. പരീക്ഷ ചൊവ്വാഴ്ചത്തേക്കാണ് മാറ്റിവച്ചത്.
https://www.facebook.com/Malayalivartha
























