ഒരു കിലോഗ്രം സ്വര്‍ണവും 60 കാര്‍ട്ടണ്‍ വിദേശ സിഗരറ്റുമായി കാസര്‍ഗോഡ് സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ... തന്ത്രപരമായി പോലീസ് കുടുക്കിയപ്പോൾ പുറത്ത് വരുന്നത്...

ഒരു കിലോഗ്രം സ്വര്‍ണവും 60 കാര്‍ട്ടണ്‍ വിദേശ സിഗരറ്റുമായി കാസര്‍ഗോഡ് സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ. വളരെ തന്ത്രപരമായാണ് പോലീസ് പിടികൂടിയത്. 60 കാര്‍ട്ടണ്‍ വിദേശ സിഗരറ്റും ഇയാളില്‍ നിന്നു പിടിച്ചെടുത്തു. കാസര്‍ഗോഡ് സ്വദേശിയാണ് പിടിയിലായതെന്നാണു സൂചന. ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ എത്തിയ ആളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
https://www.facebook.com/Malayalivartha






















