സംസ്ഥാനത്ത് ഗ്ലൈഫോസേറ്റ് അടങ്ങിയ ഉല്‍പ്പന്നങ്ങളുടേയും വില്‍പ്പനയും വിതരണവും നിരോധിച്ചു

ഗ്ലൈഫോസേറ്റ് അടങ്ങിയ ഉല്‍പ്പന്നങ്ങളുടേയും വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. ഫെബ്രുവരി രണ്ട് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വന്നു. നെല്‍പ്പാടങ്ങളിലും, വാഴ, പൈനാപ്പികള്‍ കൃഷിയിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി.
കൃഷിമന്ത്രി വി.എസ് സുനില്‍കുമാര്‍ പ്രത്യേക പ്രസ്താവനയിലൂടെയാണ് നിയമസഭയെ ഇക്കാര്യം അറിയിച്ചത്.
"
https://www.facebook.com/Malayalivartha

























