തിരുവനന്തപുരം നഗരത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വ്യാഴാഴ്ച അവധി

തിരുവനന്തപുരം നഗരത്തിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഫെബ്രുവരി ഏഴ് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ബീമാപള്ളി ഉറൂസ് നടക്കുന്നത് പരിഗണിച്ചാണ് അവധി പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha

























