Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സമരത്തിന്റെ നൂറാം ദിവസം കേരളം ആലപ്പാട്ടേക്ക്; കരിമണൽ ഖനനത്തിനെതിരെ ആലപ്പാട് നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് നൂറാം ദിവസത്തിലേക്ക്; കടൽ കരയെ വിഴുങ്ങാൻ തുടങ്ങുമ്പോൾ പ്രതിരോധം തീർക്കുന്നവർക്ക് ഐകദാർഢ്യവുമായി കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്നും ഒരു പിടി മണലുമായി ഒരു കൂട്ടം മനുഷ്യർ എത്തുന്നു

08 FEBRUARY 2019 04:17 PM IST
മലയാളി വാര്‍ത്ത

കരിമണൽ ഖനനത്തിനെതിരെ ആലപ്പാട് നടക്കുന്ന അനിശ്ചിതകാല നിരാഹാര സമരം ഇന്ന് നൂറാം ദിവസത്തിലേക്ക്. കടൽ കരയെ വിഴുങ്ങാൻ തുടങ്ങുമ്പോൾ പ്രതിരോധം തീർക്കുന്നവർക്ക് ഐകദാർഢ്യവുമായി കേരളത്തിലെ വിവിധ ഇടങ്ങളിൽ നിന്നും ഒരു പിടി മണലുമായി ഒരു കൂട്ടം മനുഷ്യർ എത്തുന്നു. വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ 114 പേരാണ് ഇന്ന് നിരാഹാരം അനുഷ്ഠിക്കുന്നത്. സ്റ്റോപ് മൈനിംഗ് സേവ് ആലപ്പാടെന്ന മുദ്രാവാക്യം ഉയർത്തി ആരംഭിച്ച ജനകീയ സമരമാണ് 100 ദിവസം പിന്നിടുന്നത്.

നവമാദ്ധ്യമങ്ങളിലൂടെ ശ്രദ്ധേയമായ സമരം ക്രമേണ കേരളത്തിന്റെ പൊതു സമൂഹം ഏറ്റെടുക്കുകയായിരുന്നു. ആദ്യഘട്ടങ്ങളിൽ സമരത്തോട് മുഖം തിരിച്ചു നിന്ന ഭരണകൂടവും രാഷട്രീയ പാർട്ടികളും സമരപ്പന്തലിലേക്ക് എത്തുന്ന കാഴ്ചയും പിന്നീട് കണ്ടു. സമരക്കാരുമായി സർക്കാർ നടത്തിയ ചർച്ചയിൽ സീ വാഷിംഗ് അടക്കമുള്ളവ നിർത്താനും ഖനനത്തിന്റെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാനും ധാരണയായിരുന്നു. എന്നാൽ സീ വാഷിംഗ് ഇപ്പോഴും നടക്കുന്നതായി സമരസമിതി ആരോപിക്കുന്നു. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (56 minutes ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (3 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (3 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (3 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (3 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (3 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (3 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (4 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (4 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (4 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (4 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (5 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (5 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (6 hours ago)

Malayali Vartha Recommends