Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കുഴല്‍കിണര്‍ കുഴിച്ചു വെള്ളം കിട്ടിയതിന്റെ ആഘോഷം നടത്തിയതിന് പിന്നാലെ സുഹൃത്തുക്കൾ തമ്മിൽ തർക്കം, ഒടുവിൽ അരങ്ങേറിയത് ക്രൂരകൊലപാതകം

08 FEBRUARY 2019 03:17 PM IST
മലയാളി വാര്‍ത്ത

കുഴല്‍കിണര്‍ കുഴിച്ചു വെള്ളം കിട്ടിയതിന്റെ ആഘോഷം രാത്രി നടത്തി, പിന്നാലെ നടന്നത് കൊല. അഡൂര്‍ ബള്ളക്കാന വനത്തില്‍ കാട്ടുപാതക്ക് അരികില്‍ കാട്ടികജയിലെ എം.കെ ചിതാനന്ദ എന്ന സുധാകരനെ (37) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇയാളുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വാക്കുതര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്കുന്ന സൂചന.

കൂലിപ്പണിക്കാരനായ ചിതാനന്ദ ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയിരുന്നു. രാത്രി വൈകിയും കാണാതിരുന്നതിനാല്‍ ബള്ളക്കാനായിലെ ബന്ധുക്കളുടെ വീട്ടില്‍ അന്വേഷിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് അഡൂര്‍ വനത്തില്‍ ബന്ധുക്കള്‍ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയില്‍ ആയിരുന്നു. ഉടുത്തിരുന്നത് എന്ന് കരുതുന്ന ചുവന്ന മുണ്ട് മൃതദേഹത്തില്‍ പുതപ്പിച്ച നിലയിലായിരുന്നു. ഷര്‍ട്ടിന്റെ ബട്ടണുകള്‍ പൊട്ടി താഴെ കിടന്നിരുന്നു. മൊബൈല്‍ ഫോണും ചെരിപ്പും സംഭവസ്ഥലത്ത് നിന്ന് രണ്ടു മീറ്റര്‍ അകലത്തില്‍ നിന്ന് കണ്ടെടുത്തു. കാട്ടാനയുടെ ആക്രമണം ആണെങ്കില്‍ ഇതൊന്നും സംഭവിക്കില്ലെന്നാണ് പൊലീസ് നിഗമനം. സ്ഥലത്ത് പിടിവലി നടന്നതിന്റെ ലക്ഷണവും ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവം കൊലപാതകം തന്നെയെന്ന് പൊലീസ് ഉറപ്പാക്കിയത്. തലക്ക് പരിക്കുണ്ട്. നെറ്റിയില്‍ അടിച്ചു കൊന്നതാണ് എന്നാണ് പൊലീസ് സംശയിക്കുന്നത്.

രാത്രി ഒരു ജന്മിയുടെ വീട്ടില്‍ കുഴല്‍കിണര്‍ സ്ഥാപിച്ച ശേഷം പാര്‍ട്ടി ഉണ്ടായിരുന്നു എന്നും ചങ്ങാതിയുമായി തര്‍ക്കം ഉണ്ടായിരുന്നു എന്നും വിവരം ലഭിച്ചിട്ടുണ്ട്. യുവാവ് മരിച്ചത് ആന ചവിട്ടിയാണെന്ന പ്രചാരണം നടത്തിയത് കൊലപാതകവുമായി ബന്ധമുള്ളവര്‍ തന്നെയെന്ന് പൊലീസ് പറയുന്നു. അന്വേഷണം വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പ്രചാരണം നടത്തിയത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (7 minutes ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (12 minutes ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (16 minutes ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (22 minutes ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (32 minutes ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (41 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (1 hour ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (2 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (2 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (3 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (5 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (5 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (5 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (5 hours ago)

Malayali Vartha Recommends