Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഒരു മഴയിൽ തകർന്നുവീണ ദേവാലയം അവർ മറ്റൊരു മഴയ്ക്ക് മുമ്പായി പണിതുയർത്തി; കാറ്റിലും മഴയിലും തകർന്ന ദേവാലയം പുനർനിർമ്മിച്ച യുവജന കൂട്ടായ്മ മാതൃകയാകുന്നു

10 FEBRUARY 2019 08:53 PM IST
മലയാളി വാര്‍ത്ത

കാറ്റിലും മഴയിലും തകർന്ന ദേവാലയം പുനർനിർമ്മിച്ച് യുവജന കൂട്ടായ്മ മാതൃകയാകുന്നു . കൊല്ലം കടയ്ക്കലിലെ ദർപ്പക്കാട് സ്ഥിതിചെയ്യുന്ന ബേദലഹേം ദേവാലയമാണ് ഇന്ത്യ ഇവാഞ്ചലിക്കൽ ലൂഥറൻ സഭയിലെ യുവജന കൂട്ടായ്മയായ ലൂഥറൻ യൂത്ത് ഫെലോഷിപ്പ് പുതുക്കി പണിതത്. കഴിഞ്ഞ പ്രളയകാലത്തെ മഴയിലാണ് ദേവാലയം പൂർണ്ണമായും നിലംപൊത്തിയത്. തുടർന്ന് പതിവായി നടത്തിവരാറുള്ള ആരാധനകൾ വിശ്വാസികളുടെ ഭവങ്ങളിൽ വച്ചാണ് നടത്തിയിരുന്നത്. പുതിയ ദേവാലയം പുതുക്കിപ്പണിയുന്നതിനുള്ള പണം വിശ്വാസികൾക്ക് കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് ഇന്ത്യ ഇവാഞ്ചലിക്കൽ ലൂഥറൻ സഭയിലെ യുവജന കൂട്ടായ്മയായ ലൂഥറൻ യൂത്ത് ഫെലോഷിപ്പ് നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്.

ലൂഥറൻ യൂത്ത് ഫെലോഷിപ്പ് പ്രമോട്ടറായാ റവ.സന്തോഷ് രാജിന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം വരുന്ന യുവജനങ്ങളാണ് ദേവാലയം പുതുക്കി പണിതത്. പതിനെട്ടിനും നാല്പതിനും ഇടയിൽ പ്രായമുള്ള യുവജനങ്ങൾ നാല് മാസംകൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. തിരുവനന്തപുരം സിനഡിൽ ഉൾപ്പെടുന്ന വിവിധസഭകളിലെ യുവാക്കൾ സൗജന്യമായാണ് ദേവാലയത്തിന് വേണ്ടിയുള്ള നിമ്മാണപ്രവർത്തനങ്ങൾ ചെയ്തത്.

പുതുക്കിപ്പണിത ദേവാലയം റവ.വൈ ക്രിസ്റ്റഫർ പ്രതിഷ്ഠിച്ചു. വിവിധ സഭകളിൽ നിന്നായി അൻപതോളം പുരോഹിതന്മാരും വിശ്വാസികളും ആരാധനയിൽ പങ്കെടുത്തു.പ്രതിഷ്‌ഠ ആരാധനയ്ക്ക് മുൻമ്പായി ബാൻഡ് മേളത്തിന്റേയും ചിങ്കാരി മേളത്തിന്റേയും അകമ്പടിയോട്കൂടി റാലിയും സംഘടിപ്പിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (1 hour ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (1 hour ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (2 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (2 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (2 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (2 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (2 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (3 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (4 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (4 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (6 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (7 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (7 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (7 hours ago)

Malayali Vartha Recommends