ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് കണ്ണൂരില്‍ മൂന്നുപേർക്ക് ദാരുണാന്ത്യം...

ഇന്നലെ രാത്രി പതിനെന്നു മണിയോടെയാണ് അപകടം നടന്നത്. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപരതിയിലും പരിയാരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. കണ്ണൂരിലാണ് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. കണ്ണൂര്‍ വാരത്തിന് സമീപം ചതുരക്കിണറില്‍ ആണ് അപകടമുണ്ടായത്. ഏച്ചൂര്‍ സ്വദേശികളായ ആകാശ്, അര്‍ജുന്‍, ഇരിട്ടി സ്വദേശി പ്രകാശന്‍ എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha
























