Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ക്രമസമാധാന പാലനത്തിന്  പുതിയ എ  ഡി ജി പിയെ നിയമിച്ചത്  തുഗ്‌ളക്ക് പരിഷ്‌കാരം; ജൂനിയര്‍ ഉദ്യേഗസ്ഥനെ നിയമിച്ചതിലൂടെ വിജിലന്‍സിന്റെ  വിശ്വസ്യത സര്‍ക്കാര്‍ തകർത്തെന്ന് രമേശ് ചെന്നിത്തല

28 FEBRUARY 2019 02:40 PM IST
മലയാളി വാര്‍ത്ത

വിജിലന്‍സിലെ കേഡര്‍ പോസ്റ്റില്‍ ജൂനിയറായ ഒരു ഉദ്യേഗസ്ഥനെ നിയമിക്കുക വഴി സര്‍ക്കാര്‍ വിജിലന്‍സ് സംവിധാനത്തിന്റെ വിശ്വാസ്യത  തന്നെ തകര്‍ത്തിരിക്കുകയാണെന്ന്  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.   പൊലീസ് സേനക്കുള്ളില്‍ ഇപ്പോള്‍  സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന  മാറ്റങ്ങള്‍ സേനക്ക് ഗുണത്തേക്കാളേറെ  ദോഷം ചെയ്യുന്ന നടപടിയാണെന്നും  പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

യു ഡി എഫ് ഭരണകാലത്ത് സീനിയല്‍ എ ഡി ജി പിയായിരുന്ന ശങ്കര്‍ റെഡ്ഡിയെ  വിജിലന്‍സ് ഡയറക്ടര്‍ ആയി നിയമിച്ചതിനെ വിമര്‍ശിച്ചവരാണ് ഇപ്പോള്‍ ഏറ്റവും ജൂനിയര്‍ എ ഡി ജി പിക്ക് വിജിലന്‍സിന്റെ ചുമതല നല്‍കിയിരിക്കുന്നത്. ഇത് വിജിലന്‍സിലെ കേസുകള്‍ അട്ടമിറിക്കാനും, സര്‍ക്കാരിന്റെ  ആജ്ഞാനുവര്‍ത്തിയായി  വിജിലന്‍സ്  വകുപ്പിനെ മാറ്റാനുമാണെന്ന്  ആരെങ്കിലും  സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു.  ക്രമസമാധാന ചുമതലയുള്ള  ഡി ജി പി ഉള്ളപ്പോള്‍ അദ്ദേഹത്തിന് താഴെ ഒരു എ ഡി  ജി പിക്ക് ക്രമസമാധാന ചുമതല എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല.  നേരത്തെ സോണല്‍ തലങ്ങളില്‍ എ  ഡി ജി പിമാരുടെ സാന്നിധ്യം മൂലം    ക്രമസമാധാന പാലനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍  കഴിഞ്ഞിരുന്നു. എന്തെങ്കിലും   പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍  ഇവര്‍ നേരിട്ടു കൈകാര്യം ചെയ്യുന്ന സാഹചര്യമാണ്  ഈ തിരുമാനം മൂലം ഇല്ലാതായിരിക്കുന്നത്.  സോണല്‍ തലത്തിലെ ഗൗരവതരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എ ഡി ജി പി യെ ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ വന്നു കാണേണ്ട സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. ഇത് പൊലീസ് സേനക്ക് ഒരിക്കലും ഗുണം ചെയ്യില്ലന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാത്രമല്ല ഐ ജി മാരുടെ എണ്ണം കുറച്ചതും അംഗീകരിക്കാന്‍ കഴിയുന്ന നടപടി അല്ല. ഇതെല്ലാം ക്രമസമാധാന നില വഷളാക്കാനേ ഉപകരിക്കൂ എന്നത് കൊണ്ട് ഇത്തരം തുഗ്‌ളക്ക് പരിഷ്‌കാരങ്ങള്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (4 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (14 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (53 minutes ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (59 minutes ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (1 hour ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (5 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends