Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

എം.ഡി ടോമിന്‍ തച്ചങ്കരിയെ തോല്‍പ്പിക്കാന്‍ ഒരുങ്ങി കെ.എസ്.ആര്‍.ടി.സി; ഇലക്ട്രിക് ബസിനെ അട്ടിമറിച്ചതിനു പിന്നാലെ കണ്ടക്ടര്‍മാര്‍ക്ക് സ്‌റ്റേഷന്‍ മാസ്റ്റര്‍മാരായി കൂട്ടസ്ഥാനക്കയറ്റം

28 FEBRUARY 2019 05:56 PM IST
മലയാളി വാര്‍ത്ത

വഴിതെറ്റി ഓടിയിരുന്ന ആന വണ്ടിയെ ശരിയായ റൂട്ടിലെത്തിച്ചെന്ന് 'അപരാധം' ചെയ്ത കെ.എസ്.ആര്‍.ടി.സി മുന്‍ സി.എം.ഡി ടോമിന്‍ തച്ചങ്കരിയെ തോല്‍പ്പിക്കാന്‍ ഒരുങ്ങി കെ.എസ്.ആർ.ടി.സി. ഇലക്ട്രിക് ബസിനെ അട്ടിമറിച്ചതിനു പിന്നാലെ കണ്ടക്ടര്‍മാര്‍ക്ക് സ്‌റ്റേഷന്‍ മാസ്റ്റര്‍മാരായി കൂട്ടസ്ഥാനക്കയറ്റം നല്‍കിയാണ് കോര്‍പ്പറേഷന്റെ നട്ടെല്ല ഒടിക്കാനുള്ള തീരുമാനം വരുന്നത്. സ്ഥാനക്കയറ്റത്തിന്റെ ലിസ്റ്റ് ഇന്നോ നാളെയോ പുറത്തിറങ്ങും.

ഇപ്പോള്‍ തന്നെ കണ്ടക്ടര്‍മാരുടെ ഒഴിവുമൂലം സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കുന്നതിനു പിന്നാലെയാണ് ഉള്ള കണ്ടക്ടര്‍മാരെ സ്‌റ്റേഷന്‍മാസ്റ്റര്‍മാരാക്കുന്നത്. ഇതോടെ കോര്‍പ്പറേഷന്‍ കൂടുതല്‍ പ്രതിസന്ധിയിലേയ്ക്ക് വഴുതിവീഴും. തെരഞ്ഞെടുപ്പിനു മുന്‍പ് കണ്ടക്ടര്‍മാരുടെ കുറവ് ചൂണ്ടിക്കാണിച്ച് എം.പാനല്‍ കണ്ടക്ടര്‍മാതെ താല്‍ക്കാലികമായി തിരിശകക്കയറ്റാനുള്ള നടപടികളുടെ കൂടെ ഭാഗമാണ് സ്ഥാനക്കയറ്റം.

അദര്‍ ഡ്യൂട്ടി സംവിധാനഗ പൂര്‍ണ്ണമായി ഒഴിവാക്കി ഉള്ള ജീവനക്കാരെ ഫലപ്രദമായി വിനിയോഗിച്ചാണ് തച്ചങ്കരി മകാര്‍പ്പറേഷനെ സ്വന്തഗ നിലയിലേയ്ക്ക് നില്‍ക്കാന്‍ ഉയര്‍ത്തിക്കൊണ്ടു വന്നിരുന്നത്. അതുകൊണ്ടു തശന്ന അനാവശ്യ സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള ക്രമവിരുദ്ധ നടപടികള്‍ അദ്ദേഹഗ കര്‍ശനമായി നിയന്ത്രിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം പറുത്ത്‌പോയതിനു പിന്നാലെയാണ് അദ്ദേഹം തടഞ്ഞുവെച്ചിരുന്ന സ്ഥാനക്കയറ്റം ഉള്‍ശപ്പടെയുള്ളവ തിരികെ വരുന്നത്.

കെ.എസ്.ആര്‍.ടി.സിയുടെ തിരുവനന്തപുരം-എറണാകുളം ഇലക്ട്രിക് ബസ് കന്നിയോട്ടത്തില്‍ തന്നെ ചാര്‍ജ് തീര്‍ന്ന് പൊരുവഴിയിലായ സംഭവം അട്ടിമറിയാണെന്ന സംശയം ബലപ്പെട്ടതോടെയാണ്‌സര്‍ക്കാര്‍ ഇക്കാര്യംഅന്വേഷിക്കിാന്‍ തീരുമാനിച്ചത്.ചാര്‍ജ്ജിംഗ് സ്‌റ്റേഷന്‍ അടക്കമുള്ള അടിസ്ഥാന സൗകര്യമൊരുക്കാതെ ദീര്‍ഘദൂര റൂട്ടില്‍ ബസ് സര്‍വീസിന് അയച്ച 'ഓപ്പറേഷനെ'ക്കുറിച്ചാകും അന്വേഷണം.

ഈ റൂട്ടില്‍ പരീക്ഷണ ഓട്ടം നടത്തി ബസ് ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമാണോയെന്നു പോലും പരിശോധിക്കാതെ കോര്‍പ്പറേഷനെ പൊതുജനമധ്യത്തില്‍ നാണംകെടുത്തിയ സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രിയും ഗതാഗതമന്ത്രിയും നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇലക്ര്ടിക് വാഹനനയം അനുസരിച്ച് പുറത്തിറക്കിയ ഇലക്ര്ടിക് ബസാണ് ഇന്നലെ കന്നിയാത്രയില്‍ ചാര്‍ജില്ലാതെ നിന്നത്. അതേസമയം ദീര്‍ഘദൂര ഓട്ടത്തിന് ബസ് അനുയോജ്യമാണോയെന്ന് പരിശോധിച്ചിരുന്നില്ല. മാത്രവുമല്ല, ബസ് കടന്നുപോകുന്ന റൂട്ടുകളിലെ പ്രധാന ഡിപ്പോകളിലൊന്നും ചാര്‍ജ്ജിംഗ് സ്‌റ്റേഷനും സജ്ജീകരിച്ചിരുന്നില്ല. ഇത് പരിഗണിക്കാതെയാണ് ഇലക്ര്ടിക് ബസ്സുകള്‍ ലാഭകരമാകുമെന്ന് പമ്പ-നിലക്കല്‍ സര്‍വ്വീസിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം എറണാകുളം സര്‍വ്വീസ് പ്രഖ്യാപിച്ചത്. മതിയായ കൂടിയാലോചന നടത്താതെയാണ് ബസ് ദീര്‍ഘദൂര സര്‍വീസിന് അയച്ചത്. തിരുവനന്തപുരം നഗരത്തിലെ എല്ലാ കെ.എസ.്ആര്‍.ടി.സി സര്‍വ്വീസുകളും ഇലക്ര്ടിക് ബസ്സിലേക്ക് മാറ്റുമെന്നായിരുന്നു മന്ത്രി തോമസ് ഐസക് ബജറ്റില്‍ പ്രഖ്യാപിച്ചത്. നഗരങ്ങളിലും നിരപ്പായിടങ്ങളിലുമാണ് ബസ് കൂടുതല്‍ അനുയോജ്യമെന്നിരിക്കെയാണ് ഒരുവശത്തേക്കു മാത്രം 200 കിലോമീറ്ററിലേറെ ദൂരത്തില്‍ ബസ് സര്‍വീസിന് അയച്ചത്.

ബസ് കടന്നുപോകുന്നിടങ്ജളിലെ പ്രഖാന സ്‌റ്റേഷനുകളില്‍ ചാര്‍ജ്ജിംഗ് സൗകര്യമുണ്ടായിരുന്നെങ്കില്‍ കോര്‍പ്പറേഷന് ഇത്ര നാണമക്കട് സംഭവിക്കുമായിരുന്നില്ല. ഇന്നിെ ബസ് നിന്നുപോയ ചേര്‍ത്തല ഡിപ്പോയില്‍ ഇലക്ര്ടിക് ബസ് ചാര്‍ജ് ചെയ്യാനുള്ള സംവിധാനവുമില്ലായിരുന്നു. ദീര്‍ഘദൂര യാത്രകള്‍ക്ക് ഇലക്ര്ടിക് ബസ്സുകള്‍ ഉപയോഗിക്കും മുമ്പ് അധികൃതര്‍ വേണ്ടത്ര പഠനങ്ങള്‍ നടത്തിയില്ലെന്ന് ആക്ഷേപം ജീവനക്കാര്‍ തന്നെ ഉന്നയിച്ചു കഴിഞ്ഞും മുന്‍ സി.എം.ഡിയായിരുന്ന ടോമിന്‍ തച്ചങ്കരിയാണ് വിശദമായ പഠനത്തിനു ശേഷം കോര്‍പ്പറേഷനെ ലാഭത്തിലേക്ക് നയിക്കാനും ഇന്ധന ചെലവ് കുറയ്ക്കാനും പരിസ്ഥിതി സൗഹൃദമാക്കാനും ഇലക്ട്രിക് ബസ് അവതരിപ്പിച്ചത്. തൊഴിലാളിയൂണിയനുകളുമായി ഇടഞ്ഞ് കോര്‍പ്പറേഷനില്‍ നിന്ന് പുറത്തുപോയ തച്ചങ്കരിയുടെ പരിഷ്‌ക്കാരങ്ങള്‍ പരാജയമായിരുന്നുവെന്നു വരുത്താന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നോയെന്നും സര്‍ക്കാര്‍ അന്വേഷിക്കും.

വരുമാനം കുറഞ്ഞ് വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നീങ്ങുന്നതോടെ കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും ശമ്പളം വൈകിയേക്കും. അതേസമയം ഈ മാസം എങ്ങനെയെങ്കിലും ശമ്പളം നല്‍കാന്‍ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യൂണിയന്‍ നേതാക്കള്‍ ധനവകുപ്പിനെ സഹായിച്ചെങ്കിലും മന്ത്രി തോമസ് ഐസക്ക് കടുത്ത അതൃപ്തി അറിയിച്ചതോടെ വീണ്ടും പ്രതിസന്ധി ഉടലെടുമത്തക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 minutes ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (15 minutes ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (54 minutes ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (1 hour ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (1 hour ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (1 hour ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (1 hour ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (1 hour ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (2 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (3 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (3 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (5 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (6 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (6 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (6 hours ago)

Malayali Vartha Recommends