വർഷങ്ങൾ നീണ്ട പ്രണയം... മതം വില്ലനായപ്പോൾ ഷിബിനയെ സ്വന്തമാക്കാൻ ദീപു മുഹമ്മദ് സജീറായി; ഇരുവർക്കും ഒരു മകളുണ്ടായത്തിന് ശേഷം ഷിബിനെ മറ്റൊരു യുവാവുമായി അടുപ്പത്തിലായി... ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് ഷിബിന കാമുകനൊപ്പം പോയതോടെ ദീപുവിന്റെ അറ്റകൈ പ്രയോഗം; ഒടുക്കം ഭാര്യയും കാമുകനും പിടിയില്‍... സംഭവം പാലോട്

ക്രിസ്തുമത വിശ്വാസിയായിരുന്ന ദീപു ഏഴു വര്‍ഷം മുന്‍പ് ഇസ്‌ലാം മതം സ്വീകരിച്ചാണ് ഷിബിനയെ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഒരു മകളുണ്ട്. എന്നാല്‍ ഷിബിന ഗോകുലമായി അടുപ്പത്തിലായി.
തുടര്‍ന്ന് ഭര്‍ത്താവിനെയും മകളെയും ഉപേക്ഷിച്ച് ഷിബിന കാമുകനൊപ്പം പോയി. തുടര്‍ന്ന് മനോവിഷമത്തില്‍ ദീപു കഴിഞ്ഞ മാസം ഏഴിന് തൂങ്ങി മരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിരുന്നു. യുവാവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ഭാര്യയും കാമുകനും പിടിയിലാകുന്നത്. പെരിങ്ങമ്മല ദൈവപ്പുര വേലം കോണം സ്വദേശി ദീപു എന്നു വിളിക്കുന്ന മുഹമ്മദ് സജീറാണ് കൊല്ലപ്പെട്ടത്. ദീപുവിന്റെ ഭാര്യ വാമനപുരം ആനച്ചല്‍ ലക്ഷം വീട് കോളനി സ്വദേശി ഷിബിന(29), കാമുകന്‍ അരുവിക്കര കൊണ്ണി കട്ടറകുഴി ഗോകുല്‍ വിലാസത്തില്‍ ഗോകുല്‍ (28) എന്നിവരാണ് പ്രതികള്‍.
https://www.facebook.com/Malayalivartha






















