എന്‍.എച്ച്.എം. ആരോഗ്യ കേരളം ജീവനക്കാര്‍ 2.98 കോടി രൂപ സംഭാവന നല്‍കി

എന്‍.എച്ച്.എം. ആരോഗ്യ കേരളം ജീവനക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,97,77,468 രൂപ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് കൈമാറി.
https://www.facebook.com/Malayalivartha






















