Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..


സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...


കൊമ്പുകോര്‍ക്കല്‍ പുതിയ തലത്തിലേക്ക്.. ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി..ഹാജരായില്ലെങ്കിൽ പിടിച്ചകത്തിടും..


അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...


ഗുരുതരമായ അനാസ്ഥ..എര്‍ത്ത് കമ്പിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് കരാര്‍ തൊഴിലാളി മരിച്ചു..കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ല..ഒരു കുടുംബം അനാഥമായി..

ചര്‍ച്ച് ബില്ലിനെതിരെ പ്രതിഷേധം കത്തുന്നു; സംസ്ഥാനതലത്തില്‍ ഇ-കാറ്റിന് കെ.സി.വൈ.എം. യൂണിറ്റുകള്‍ നേതൃത്വം നല്‍കും; യൂണിറ്റ് സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നതിന് കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്റെ നിർദ്ദേശം

01 MARCH 2019 08:53 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ തീവ്രവാദി സാന്നിധ്യമോ..? ചില ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന വാർത്തകൾ.. വ്യാജമാണെന്ന് കേരള പോലീസ് മേധാവി..

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...

കൊമ്പുകോര്‍ക്കല്‍ പുതിയ തലത്തിലേക്ക്.. ഡെപ്യൂട്ടി മേയര്‍ ആശാ നാഥിനും ബിജെപി കൗണ്‍സിലര്‍മാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി..ഹാജരായില്ലെങ്കിൽ പിടിച്ചകത്തിടും..

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...

കേരള നിയമ പരിഷ്‌ക്കരണ കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്ന ചര്‍ച്ച് ബില്‍ പൂര്‍ണ്ണമായും തള്ളിക്കളയണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് 3 മുതല്‍ 6 വരെ കെ.സി.വൈ.എം. സംസ്ഥാനതലത്തില്‍ ഇ-കാറ്റ് സൃഷ്ടിക്കുന്നതിന് കേരളത്തിലെ 32 രൂപതകളിലായി വ്യാപിച്ചു കിടക്കുന്ന 4000 ല്‍പരം കെ.സി.വൈ.എം. യൂണിറ്റുകള്‍ നേതൃത്വം നല്‍കും. ഇതിനായി മാര്‍ച്ച് 3-ാം തീയതി കെ.സി.ബി.സി. യുടെ സര്‍ക്കുലര്‍ വായിക്കുന്ന ദിവ്യബലിയെത്തുടര്‍ന്ന് അടിയന്തിര കെ.സി.വൈ.എം. യൂണിറ്റ് സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കുന്നതിന് കെ.സി.വൈ.എം. സംസ്ഥാന പ്രസിഡന്റ് ശ്രീ. സിറിയക് ചാഴിക്കാടന്‍ നിര്‍ദ്ദേശം നൽകി.

സമ്മേളനത്തില്‍ 'lawreformskerala@gmail.com' എന്ന ഇ-മെയില്‍ അഡ്രസ്സിലേക്ക് ചര്‍ച്ച് ബില്‍ തള്ളിക്കളയുക, സഭയെ അധിക്ഷേപിക്കുന്നതിനുള്ള നീക്കങ്ങളില്‍ നിന്നും കമ്മീഷന്‍ പിന്‍വാങ്ങുക, ഭരണഘടനാവിരുദ്ധമായ ചര്‍ച്ച് ബില്‍ ഞങ്ങള്‍ എതിര്‍ക്കുന്നു തുടങ്ങിയ സന്ദേശങ്ങളടങ്ങിയ ഇ-െയിലുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നവരുടെ ഇ-മെയിലില്‍ നിന്ന് അയയ്ക്കുന്നതിനു വേണ്ടുന്ന ക്രമീകരണങ്ങള്‍ യൂണിറ്റു ഭാരവാഹികള്‍ ചെയ്യണം. ദിവ്യബലിയെത്തുടര്‍ന്ന് നടക്കുന്ന യൂണിറ്റ് സമ്മേളനത്തിലേക്ക് ചെറിയ പ്ലക്കാര്‍ഡുകള്‍, മുദ്രാവാക്യങ്ങള്‍ എന്നിവകളായി പ്രകടനമായി വേണം എത്തിച്ചേരുവാന്‍.

യൂണിറ്റ് സമ്മേളനങ്ങളില്‍ ജനപ്രതിനിധികളുടെയും സാമുദായിക-സാംസ്‌കാരിക നേതാക്കളുടെയും സാന്നിധ്യവും പിന്‍തുണയും ഉറപ്പു വരുത്തുവാനും ശ്രദ്ധിക്കണം. മാര്‍ച്ച് 3, 4 തീയതികളില്‍ നിര്‍ബന്ധമായും എല്ലാ കെ.സി.വൈ.എം. യൂണിറ്റുകളും എക്‌സിക്യൂട്ടീവ് മീറ്റിംഗുകള്‍ കൂടുന്നതിനും 5-ാം തീയതി ഫൊറോന/മേഖലാ സമിതികള്‍ എക്‌സിക്യൂട്ടീവ് മീറ്റിംഗുകള്‍ വിളിച്ചു ചേര്‍ത്ത് ഇ-കാറ്റ് ശക്തിപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യണമെന്നും രൂപതാസമിതികള്‍ 6-ാം തീയതി എക്‌സിക്യൂട്ടീവ് മീറ്റിംഗുകള്‍ ചേര്‍ന്ന് സംസ്ഥാനസമിതിക്ക് രൂപതയില്‍ ചര്‍ച്ച് ബില്ലിനെതിരായ ഇ-കാറ്റ് സൃഷ്ടിക്കുന്നതിന് സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് നല്‍കുന്നതിനും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.

ഇതോടൊപ്പം തന്നെ ഇ-കാറ്റ് ശക്തമാക്കുന്നതിനു വേണ്ട പരിശീലനങ്ങള്‍ നല്‍കുന്നതിനും തീരുമാനങ്ങള്‍ എടുക്കുന്നതിനുമായി കേരളത്തിലെ 32 രൂപതകളിലെയും രൂപതാ പ്രസിഡന്റ്, ജന. സെക്രട്ടറി, സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ എന്നിവരുടെ യോഗം ചങ്ങനാശ്ശേരി സന്ദേശനിലയത്തില്‍ 2019 മാര്‍ച്ച് 3 ന് രാവിലെ 9 മണി മുതല്‍ 3 മണി വരെ വിളിച്ചു ചേര്‍ക്കുന്നതിനും സംസ്ഥാന പ്രസിഡന്റ് ശ്രീ. സിറിയക് ചാഴിക്കാടന്റെ അദ്ധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗം തീരുമാനിച്ചു. സംസ്ഥാന ഭാരവാഹികളായ ബിജോ പി. ബാബു, ജോസഫ് റാല്‍ഫ്, ഡെലിന്‍ ഡേവിഡ്, തേജസ് മാത്യു കറുകയില്‍, സന്തോഷ് രാജ്, റോസ്‌മോള്‍ ജോസ്, റ്റീന കെ.എസ്, ഷാരോണ്‍ കെ. റെജി, ഫാദര്‍ സ്റ്റീഫന്‍ തോമസ് ചാലക്കര എന്നിവര്‍ സംസാരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (4 minutes ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (11 minutes ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (13 minutes ago)

സ്റ്റേഷനില്‍ ഹാജരാകണം;  (20 minutes ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (32 minutes ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (1 hour ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (1 hour ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (2 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (3 hours ago)

നെടുങ്കണ്ടത്ത് അമ്മയെയും മൂത്ത സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിൽ പ്രതിയായ സജി റിമാൻഡിൽ  (3 hours ago)

ഇത് നിന്റെ പിതാശ്രീയുടെ റോഡ് അല്ലല്ലോ..!സമരക്കാരന്റെ അണ്ണാക്കിൽ പൊട്ടിച്ച് പണിക്കർ നിന്റെ ഗുണ്ടായിസം കയ്യിലിരിക്കട്ടെ..!  (3 hours ago)

സംസ്ഥാനത്ത് ഓപ്പറേഷന്‍ ഡിഹണ്ട് പുരോഗമിക്കുന്നു; 1158 പേരെ പരിശോധനയ്ക്ക് വിധേയമാക്കി; 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (3 hours ago)

കൊലയാളി തണ്ണിമത്തൻ അല്ല...! വില്ലനെ തൂക്കി ഡോക്ടർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ അറിഞ്ഞത് ദേ ഇത്..4 പേരുടെ മരണം  (3 hours ago)

ജീവനക്കാരനെ മരണത്തിലേക്ക് തള്ളിവിട്ടു  (4 hours ago)

മിൽമ പാലിന് വില വർദ്ധിപ്പിക്കാൻ തീരുമാനം...  (4 hours ago)

Malayali Vartha Recommends