Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

വേലിതന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് നെടുമ്പാശ്ശേരി വിമാത്താവളത്തിൽ . സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലായത് കസ്റ്റംസ് ഉദ്യോഗസ്ഥൻ തന്നെ ..കസ്റ്റംസ് ഹവില്‍ ദാര്‍ സുനില്‍ ഫ്രാന്‍സിസ് ആണ് പിടിയിലായത്

02 MARCH 2019 03:40 PM IST
മലയാളി വാര്‍ത്ത

വേലിതന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് നെടുമ്പാശ്ശേരി വിമാത്താവളത്തിൽ . സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ പിടിയിലായത് കസ്റ്റംസ് ഉദ്യോഗസ്ഥൻ തന്നെ ..കസ്റ്റംസ് ഹവില്‍ ദാര്‍ സുനില്‍ ഫ്രാന്‍സിസ് ആണ് പിടിയിലായത്
മൂന്നു കിലോ സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ആണ് ഇന്നലെ സുനില്‍ ഫ്രാന്‍സിസും അദിനാനും പിടിയിലായത്.എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയ അദിനാന്‍ ശുചിമുറിയില്‍ വെച്ചാണ് സ്വര്‍ണം സുനില്‍ ഫ്രാന്‍സിസിന് കൈമാറിയത്. ഇതിനിടയില്‍ പുറത്ത് കാത്ത് നിന്ന ഡിആര്‍ ഐ ഉദ്യോഗസ്ഥര്‍ ഇരുവരെയും കൈയോടെ പിടികൂടുകയായിരുന്നു. മൂവാറ്റുപുഴ സ്വദേശിയാണ് അദിനാന്‍

ഇവരെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കേസുകള്‍ കൈകാര്യ ചെയ്യുന്ന എറണാകുളത്തെ കോടതി 14 ദിവസത്തേയക്ക് റിമാന്റു ചെയ്തു. .തുടര്‍ന്ന് ഇരുവരെയും കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയ അദിനാന്‍ ശുചിമുറിയില്‍ വെച്ചാണ് സ്വര്‍ണം സുനില്‍ ഫ്രാന്‍സിസിന് കൈമാറിയത്. ഇതിനിടയില്‍ പുറത്ത് കാത്ത് നിന്ന ഡിആര്‍ ഐ ഉദ്യോഗസ്ഥര്‍ ഇരുവരെയും കൈയോടെ പിടികൂടുകയായിരുന്നു. രഹസ്യവിവരത്തെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി സുനില്‍ ഫ്രാന്‍സിസ് കസ്റ്റംസിന്റെ നിരീക്ഷണത്തിലായിരുന്നു.ഇന്നലെ സുനില്‍ ഫ്രാന്‍സിസ് അവധിയിലായിരുന്നുവെങ്കിലും ബന്ധുവിനെ കാണാനെന്നു പറഞ്ഞാണ് വിമാനത്താവളത്തില്‍ എത്തിയതത്രെ.

വിമാനത്താവളത്തിലെയും വിമാനത്തിലെയും ശുചിമുറികളില്‍ നിന്നായി കഴിഞ്ഞ ഒരാഴ്ചയക്കുളളില്‍ ഏകദേശം ആറര കിലോയിധികം സ്വര്‍ണം കണ്ടെത്തിയിരുന്നു. വിമാനത്തില്‍ സ്വര്‍ണം കടത്തിക്കൊണ്ടുവരുന്നവര്‍ ശുചിമുറിയിൽ സ്വർണം സൂക്ഷിച്ചു വിവരം കൈമാറുകയും അടുത്ത ആൾ ശുചിമുറിയിൽ കയറി സ്വർണം എടുക്കുകയുമാണ് പതിവ് എന്ന് സംശയിക്കുന്നു.
ഇത്തരത്തില്‍ സ്വര്‍ണം ശുചിമുറികളില്‍ വെച്ചിരുന്നതെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ഇതേ തുടര്‍ന്ന് കസ്റ്റംസ് പരിശോധന ശക്തമാക്കിയിരുന്നു ഇതിനിടയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥന്‍ തന്നെ സ്വര്‍ണകടത്തിന് പിടിയിലാകുന്നത്.

എതാനും നാളുകളായി നെടുമ്പാശേരി വഴിയുള്ള സ്വര്‍ണ കടത്ത് വര്‍ധിച്ചതോടെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട് ഇതേ തുടര്‍ന്ന് ആളുകളിലൂടെ നേരിട്ട് സ്വര്‍ണം കടത്തുന്നതിനു പകരം മറ്റു മാര്‍ഗങ്ങളാണ് കടത്തുകാര്‍ പരീക്ഷിച്ചിരുന്നത്.എന്നാല്‍ ഇതും പിടിക്കപെടാന്‍ തുടങ്ങിയതോടെയാണ് വീണ്ടും ആളുകളെ തന്നെ കടത്തുകാര്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നത്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (2 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (2 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (3 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (3 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (3 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (3 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (3 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (5 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (5 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (8 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (8 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (8 hours ago)

Malayali Vartha Recommends