Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

അബദ്ധത്തിൽ ടാറിൽ ചവിട്ടിയ രണ്ടര വയസുള്ള കുട്ടിയോടും, അന്യ സംസ്ഥാന തൊഴിലാളികളായ മാതാപിതാക്കളോടും കരാറുകാരന്റെ ക്രൂരത; ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെയും മാതാപിതാക്കളെയും ഒഴിവാക്കാൻ കരാറുകാരന്‍ കയറ്റിവിട്ടത് പെട്ടി ഓട്ടോറിക്ഷയില്‍ - രക്ഷകരായെത്തിയത് ബൈക്ക് യാത്രികർ

03 MARCH 2019 10:03 AM IST
മലയാളി വാര്‍ത്ത

മൂവാറ്റുപുഴയിൽ അന്യസംസ്ഥാനത്തൊഴിലാളികളോടും കുട്ടിയോടും കരാറുകാരന്റെ കണ്ണില്ലാത്ത ക്രൂരത. ടാറില്‍ വീണ് ഗുരുതരമായി പരിക്കേറ്റ രണ്ടര വയസുള്ള കുട്ടിയെ വിഗ്ദ ചികിത്സ നല്‍കാതെ ടാറിംഗിന് ഉപയോഗിക്കുന്ന പെട്ടി ഓട്ടോറിക്ഷയില്‍ കയറ്റി വിട്ടായിരുന്നു ക്രൂരത കാണിച്ചത്. ഒടുവില്‍ തൊഴിലാളികളുടെ ദയനീയത കണ്ണില്‍പ്പെട്ട ബൈക്ക് യാത്രികരാണ് അവര്‍ക്ക് വേണ്ട ചികിത്സ നല്‍കിയതും സംരക്ഷിച്ചതും.

ടാറിങ്ങ് സ്ഥലത്തെ ജോലിക്കാരായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ കുട്ടിയോടാണ് കരാറുകാരന്റെ ക്രൂരത കാണിച്ചത്. ജോലിയ്ക്കിടെ തൊഴിലാളികളുടെ കൂടെയുണ്ടായിരുന്ന രണ്ടര വയസുള്ള ആണ്‍ കുട്ടി അബദ്ധത്തില്‍ ടാറില്‍ ചവിട്ടുകയായിരുന്നു. സംഭവത്തില്‍ കാലിന് ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ കരാറുകാരന്‍ ടാറിംഗ് ജോലിയ്ക്ക് ഉപയോഗിക്കുന്ന പെട്ടി ഓട്ടോറിക്ഷയില്‍ മാതാപിതാക്കള്‍ക്കൊപ്പം കയറ്റി വിട്ടു.

ഓടി കൊണ്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ പിന്നില്‍ അപകടകരമായ രീതിയില്‍ ഇതരസംസ്ഥാന തൊഴിലാളികളെയും, കരയുന്ന കുട്ടിയേയും കണ്ട ബൈക്ക് യാത്രക്കാരനായ കോഴിപ്പിള്ളി സ്വദേശി കെഎം അഫ്‌സല്‍ വാഹനം തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ഓട്ടോ റിക്ഷ പരിശോധിച്ചപ്പോഴായിരുന്നു കുഞ്ഞിന്റെ ദയനീയ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ അഫ്‌സല്‍ തന്റെ സുഹൃത്തുക്കളായ മുഹമ്മദ് സാലിഹിനെയും, എബിയേയും വിളിച്ച്‌ വിവരം അറിയിക്കുകയും ഇവരുടെ സഹായത്തോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു.

പരിശോധനയില്‍ ഗുരുതരമായി പൊള്ളലേറ്റതിനാല്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം ഡോക്ടര്‍മാര്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി നിര്‍ദ്ദേശിച്ചു. എന്നാല്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച്‌ നിന്ന ഇവര്‍ക്ക് ആവശ്യമായ സാമ്ബത്തിക സഹായം ഒരുക്കി പെരുമ്ബാവൂര്‍ വെങ്ങോലയിലുള്ള പൊള്ളല്‍ ചികിത്സാ കേന്ദ്രത്തിലേയ്ക്ക് മാറ്റുകയായിരുന്നു. ഈ സമയം കരാറുകാരനെ വിളിക്കുന്നതിനായി പെട്ടി ഓട്ടോറിക്ഷ ഡ്രൈവറോട് ഫോണ്‍ നമ്ബര്‍ ചോദിച്ചെങ്കിലു നമ്ബര്‍ നല്‍കരുതെന്നാണ് നിര്‍ദ്ദേശമെന്നും ഓട്ടോ ഡ്രൈവര്‍ പറയുന്നു. കരാറുകാരനെ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (3 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (3 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (4 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (4 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (4 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (4 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (4 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (5 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (6 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (6 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (8 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (9 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (9 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (9 hours ago)

Malayali Vartha Recommends