മദ്യത്തില്‍ വിഷം കലര്‍ത്തി ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ

ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കാസര്‍ഗോഡ് മുള്ളേരിയക്ക് അടുത്ത് പള്ളഞ്ചിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശികളാണ് മരിച്ചത്. റോഡിനടിയില്‍ കലുങ്കിനടിയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കാസര്‍ഗോഡ് കുറ്റിക്കോല്‍ ചാടകത്ത് വാടകക്ക് താമസിക്കുന്നവരാണിവര്‍. മദ്യത്തില്‍ വിഷം കലര്‍ത്തി കഴിച്ചാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha


























