Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ന് മഹാശിവരാത്രി... വ്രതാനുഷ്ഠാനങ്ങളുമായി ക്ഷേത്രങ്ങളിലേക്ക് ഭക്തജനപ്രവാഹം

04 MARCH 2019 08:29 AM IST
മലയാളി വാര്‍ത്ത

ഇന്ന് മഹാശിവരാത്രി. നാടെങ്ങും പഞ്ചാക്ഷര മന്ത്രമുഖരിതമാണിന്ന്. ശിവക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും. ശിവരാത്രി വൃതവും ഏറെ പ്രശസ്തമാണ്. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രിയായി ആഘോഷിക്കുന്നത്. കാമ ക്രോധ ലോഭ മദമാത്സര്യങ്ങളെ ഉള്ളില്‍ നിന്ന് കഴുകിക്കളയാനുും ശുഭവും ശൈവ ചിന്തയിലും മനസ്സ് നിറയാനുമാണ് ശിവരാത്രി വൃതം അനുഷ്ഠിക്കുന്നത്.
ഉദ്ദിഷ്ട കാര്യ സിദ്ധിക്കും കുടംബത്തില്‍ ശാന്തിയും സമാധാനവും കൈവരുന്നതിനും സന്താന സൗഭാഗ്യത്തിനും മംഗല്യ ഭാഗ്യത്തിനുമൊക്കെയായി ഭക്തര്‍ ശിവരാത്രി വൃതമനുഷ്ഠിക്കുന്നു. പരമശിവനെ ഭര്‍ത്താവായി ലഭിക്കാന്‍ പാര്‍വ്വതി ദേവി ഉറക്കമിളച്ച് തപസ്സനുഷ്ഠിച്ച ദിവസമാണ് ശിവരാത്രിയെന്നും ശിവന്റെ ആദിയും അന്തവും കണ്ടെത്താന്‍ ബ്രഹ്മാവും വിഷ്ണുവും തര്‍ക്കമുണ്ടായ ദിവസമെന്നും ദേവാസുരന്മാര്‍ പാലാഴി കടഞ്ഞ പ്പോള്‍ ലഭിച്ച വാസുകിയുടെ ഉള്ളില്‍ നിന്ന് വമിച്ച കാളകൂട വിഷം ഭൂമിയില്‍ പതിക്കാതിരിക്കാന്‍ പരമേശ്വരന്‍ പാനം ചെയ്ത ദിവസമെന്നും ശിവരാത്രിയെ വിശേഷിപ്പിക്കുന്നു. ഈ ദിനത്തില്‍ ഉറക്കമിളച്ചും ഭക്ഷണമുപേക്ഷിച്ചും ഒരിക്കലുണ്ടുമെല്ലാം ഭക്തര്‍ ശിവരാത്രി വൃതമനുഷ്ഠിക്കുന്നു.

ഈ ദിവസം എല്ലാ ശിവക്ഷേത്രങ്ങളിലും വിശേഷാല്‍ പൂജകളും വഴിപാടുകളും നടക്കും.
ആലുവ മഹാക്ഷേത്രത്തിലുള്‍പ്പെടെ പിതൃതര്‍പ്പണകര്‍മ്മങ്ങള്‍ക്കും സൗകര്യമൊരുക്കും. ശിവരാത്രി വൃതം നോറ്റ് ശിവലിംഗത്തില്‍ അഭിഷേകവും കൂവളത്തിലകൊണ്ട് അര്‍ച്ചനയും നടത്തിയാല്‍ ആ ആത്മാവ് ശിവലോകം പൂകുമെന്നും വിശ്വാസമുണ്ട്‌ 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (3 minutes ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (14 minutes ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (26 minutes ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (43 minutes ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (56 minutes ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (1 hour ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (1 hour ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,07,600 രൂപ  (2 hours ago)

യു.എസിൻറെ 250-ാം വാർഷികത്തിൽ കുടിയേറ്റക്കാർക്കായി പ്രാർഥിച്ച് ലിയോ പതിന്നാലാമൻ മാർപാപ്പ  (2 hours ago)

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും കടലിൽ പോയ മത്സ്യത്തൊഴിലാളികൾ സഞ്ചരിച്ച ബോട്ട് ശക്തമായ കാറ്റിലും മോശംകാലാവസ്ഥയിലും പെട്ട് മറിഞ്ഞു.... ആറ് മത്സ്യത്തൊഴിലാളികളെ കാണാതായി  (2 hours ago)

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി  (2 hours ago)

നെഹ്റുട്രോഫി മത്സരത്തിനുള്ള വള്ളങ്ങളുടെ രജിസ്ട്രേഷൻ ആഗസ്ത്‌ ഒന്നിന്‌ ആരംഭിക്കും...  (3 hours ago)

പാർലമെന്റിന്റെ വർഷകാല സമ്മേളനം 20 മുതൽ ആഗസ്റ്റ് 13 വരെ നടത്തും... അനുമതി നൽകി രാഷ്ട്രപതി ദ്രൗപദി മുർമു  (3 hours ago)

ഒറ്റശേഖരമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപം പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ എ.ടി.എം കുത്തിത്തുറന്ന് കവർച്ചാശ്രമം...  (3 hours ago)

Malayali Vartha Recommends