ക്രിസ്ത്യന്‍ പള്ളി തീയിട്ട് നശിപ്പിച്ച ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍... സംഭവം തിരുവനന്തപുരം വെള്ളറടയിൽ

പേരേക്കോണം ജങ്ഷന് സമീപം ഉള്ള അസംബ്ലീസ് ഓഫ് ഗോഡ് ചര്‍ച്ച് ഹാള്‍ ആണ് ചന്ദ്ര ബാബു തീയിട്ട് നശിപ്പിച്ചത് . അതേസമയം ഈ പള്ളിക്കു നേരെ മുമ്ബും ആക്രമണം നടന്നിട്ടുണ്ട് . കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് പ്രതികളെ ചോദ്യം ചെയ്തു വരികയാണ്. പരേക്കോണം വേലിക്കകം ബാബുഭവനില്‍ ചന്ദ്ര ബാബു ആണ് അറസ്റ്റിലായത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകന്‍ ആണെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























