കാസർഗോഡ് വെള്ളരിക്കുണ്ട് ബീവറേജ് ഔട്ട്ലറ്റില് തീപിടിത്തം; മദ്യക്കുപ്പികൾ പൂർണമായും കത്തി നശിച്ചു

കാസർഗോഡ് വെള്ളരിക്കുണ്ട് ബീവറേജ് ഔട്ട്ലറ്റില് വൻ തീപിടിത്തം. മണിക്കൂറുകൾ നീണ്ട തീപിടിത്തത്തിൽ മദ്യക്കുപ്പികൾ പൂർണമായും കത്തി നശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാഞ്ഞങ്ങാട്ട് നിന്ന് ഒന്നും പെരിങ്ങോത്തുനിന്ന് രണ്ടും യൂണിറ്റ് അഗ്നിശമനസേനയെത്തിയാണ് തീ പൂര്‍ണ്ണമായി അണച്ചത്.
https://www.facebook.com/Malayalivartha

























