മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് തേനീച്ച കുത്തേറ്റു...18 കുട്ടികള്‍ക്ക് പരിക്ക്; പരിക്കേറ്റ കുട്ടികളെ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സ്കൂളിന് സമീപം കൂടുകൂട്ടിയിരുന്ന തേനീച്ചകളാണ് വിദ്യാര്‍ത്ഥികളെ ആക്രമിച്ചതെന്നാണ് സൂചന. കുട്ടികളില്‍ നിന്ന് പ്രകേപനപരമായി എന്തെങ്കിലും തേനീച്ച കൂടിനു നേരെയുണ്ടായോ എന്ന കാര്യം വ്യക്തമല്ല. മലപ്പുറത്ത് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് തേനീച്ചകളുടെ കുത്തേറ്റു. കരുളായിയില്‍ 18 കുട്ടികള്‍ക്കാണ് തേനീച്ചകളുടെ കുത്തേറ്റത്. പരിക്കേറ്റ കുട്ടികളെ നിലമ്ബൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























