Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിപിഎമ്മിന് കൈകൊടുത്ത് കോണ്‍ഗ്രസ്; പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയിട്ട് ഒരുമാസം തികയുന്നതിന് മുന്‍പ് തന്നെ സിപിഎമ്മുമായി കോണ്‍ഗ്രസ് സഖ്യത്തിലേര്‍പ്പെടുന്നു

05 MARCH 2019 06:26 PM IST
മലയാളി വാര്‍ത്ത

More Stories...

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയിട്ട് ഒരുമാസം തികയുന്നതിന് മുന്‍പ് തന്നെ സിപിഎമ്മുമായി കോണ്‍ഗ്രസ് സഖ്യത്തിലേര്‍പ്പെടുന്നു. പെരിയയിലെ രക്തസാക്ഷികളെ പാര്‍ട്ടി മറന്നുവോ എന്നും ചോദ്യമുയരുന്നുണ്ട്. സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കൊലചെയ്തതിന് ശേഷവും സിപിഎം സ്‌നേഹം ആവര്‍ത്തിച്ച് കെപിസിസി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്ത് രൂപംകൊണ്ട പ്രതിപക്ഷ നിരയില്‍ സിപിഎമ്മും ഉഫണ്ടാകുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ഫണ്ട് പിരിക്കുന്നതിനായി തയ്യാറാക്കിയ പ്രത്യേകം ലഘുലേഖയിലാണ് ഇക്കാര്യം പറയുന്നത്.

രാജ്യത്തെ നയിക്കാന്‍ രാഹുല്‍ എന്ന തലക്കെട്ടോടെയാണ് കെപിസിസി അദ്ധ്യക്ഷന്റെ പേരിലുള്ള ലഘുലേഖ ആരംഭിക്കുന്നത്. ഇതില്‍ പ്രതിപക്ഷ ഐക്യം എന്ന ഭാഗത്താണ് സിപിഎമ്മിനെ പറ്റി പരാമര്‍ശിക്കുന്നത്. ബിജെപിക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ശക്തമായ മതേതര, ജനാധിപത്യ പ്രതിപക്ഷ നിര രൂപംകൊണ്ടുകഴിഞ്ഞു. ചന്ദ്രബാബു നായിഡു, ശരത് പവാര്‍, എംകെ സ്റ്റാലിന്‍, സീതാറാം യെച്ചൂരി, അഖിലേഷ് യാദവ്, ദേവഗൌഡ, ഒമര്‍ അബ്ദുള്ള ഹര്‍ദ്ദിക് പട്ടേല്‍, ജിഗ്‌നേഷ് മേവാനി തുടിങ്ങിയ നേതാക്കള്‍ പ്രതിപക്ഷ നിരയിലുണ്ടെന്നും കൂടുതല്‍ പാര്‍ട്ടികളെയും നേതാക്കളെയും ഉടന്‍ ഈ നിരയിലേക്ക് പ്രതീക്ഷിക്കാമെന്നും ലഘുലേഖയില്‍ പറയുന്നു. യുവാക്കള്‍ തന്നെ രാജ്യം ഭരിക്കണമെന്നും ലോകത്തിലെ തന്നെ ഏറ്റവും കൂടുതല്‍ യുവജനങ്ങളുള്ള ഇന്ത്യയെ 48 വയസുകാരനായ രാഹുല്‍ ഗാന്ധിയാണ് പ്രധാനമന്ത്രിയാവാന്‍ അനുയോജ്യനെന്നും ഇതില്‍ പറയുന്നുണ്ട്.

അതേസമയം, പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തരെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തിയിട്ട് ഒരുമാസം തികയുന്നതിന് മുന്‍പ് തന്നെ സിപിഎമ്മുമായി കോണ്‍ഗ്രസ് സഖ്യത്തിലേര്‍പ്പെടുന്നതിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. പെരിയയിലെ രക്തസാക്ഷികളെ പാര്‍ട്ടി മറന്നുവോ എന്നും ചോദ്യമുയരുന്നുണ്ട്.
സിപിഎമ്മിന്റെ കൊലപാതകരാഷ്ട്രീയത്തെ പറ്റിയോ സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയത്തെപ്പറ്റിയോ ശബരിമല വിഷയത്തെപ്പറ്റിയോ ലഘുലേഖയില്‍ യാതൊരു പരാമര്‍ശവുമില്ലെന്നതും ശ്രദ്ധേയമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (59 seconds ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (4 minutes ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (1 hour ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (1 hour ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (2 hours ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (2 hours ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (2 hours ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (2 hours ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (2 hours ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (2 hours ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (2 hours ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (3 hours ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (3 hours ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (3 hours ago)

Malayali Vartha Recommends