അപകടകരമായി വാഹനമോടിച്ച ആറ് കോളജ് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു

അപകടകരമായി വാഹനമോടിച്ച ആറ് കോളജ് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. എടത്വ സെന്‍റ് അലോഷ്യസ് കോളജിലെ വിദ്യാര്‍ഥികളാണ് പിടിയിലായത്.
വിദ്യാര്‍ഥികള്‍ അപകടകരമായി നിരത്തുകളില്‍ ചീറിപ്പായുന്നുവെന്ന വ്യാപക പരാതിയെത്തുടര്‍ന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha

























