കേരള കോണ്‍ഗ്രസിന് എൽ.ഡി എഫിലേക്ക് ക്ഷണം; പി.ജെ.ജോസഫിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് ജനാധിപത്യ കേരള കോണ്‍ഗ്രസ്

കേരള കോണ്‍ഗ്രസ്- എം വര്‍ക്കിംഗ് ചെയര്മാന് പി.ജെ.ജോസഫിനെയും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നവരെയും എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത്. ജനാധിപത്യ കേരള കോണ്‍ഗ്രസ്. ഫ്രാന്‍സിസ് ജോര്‍ജാണ് ജോസഫിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചത്.
കെ.എം.മാണിയുമായുള്ള ബാന്ധവമുപേക്ഷിക്കാന് തയാറായാല്‍ ജോസഫുമായി സഹകരിക്കുന്നതിനേക്കുറിച്ച് പാര്‍ട്ടി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























