ആറുമാസം മുമ്പ് വിവാഹിതനായ നവവരൻ ഹൃദയാഘാതം മൂലം മരിച്ചു

ആറുമാസം മുമ്പ് വിവാഹിതനായ നവവരൻ ഹൃദയാഘാതം മൂലം മരിച്ചു. പുണൂര്‍ ഇരിയയിലെ രവിനാരായണന്‍ (28) ആണ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സക്കിടെ മരണപ്പെട്ടത്. ഉദനേശ്വര ഭട്ട്-വീണ കുമാരി ദമ്ബതികളുടെ മകനാണ്. ഭാര്യ പവിത്ര, സഹോദരി പ്രീതി.
https://www.facebook.com/Malayalivartha

























