പരീക്ഷ തലേന്ന് മൊബൈലില്‍ കളിക്കുന്നത് ചേച്ചി വിലക്കിയതിൽ മനംനൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

മൊബൈലില്‍ കളിച്ചതിന് വഴക്കു പറഞ്ഞതില്‍ മനം നൊന്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ചെങ്ങന്നൂര്‍ വെണ്‍മണി തുറവത്തറയില്‍ വീട്ടില്‍ അനിയന്‍ ഉഷ ദമ്ബതികളുടെ മകളായ ആനിമോള്‍ (16) ആണ് തൂങ്ങി മരിച്ചത്.
പരീക്ഷ തലേന്ന് മൊബൈലില്‍ കളിച്ച് സമയം കളഞ്ഞതിന് പെണ്‍കുട്ടിയെ ജ്യേഷ്ടത്തി വഴക്കു പറയുകയായിരുന്നു. ഇതിന്റെ പേരിലാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























