Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ബി.ജെ.പി പ്രചരണായുധമാക്കുന്നത് 'വോട്ടുക്കച്ചവടം'; മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരുവനന്തുരത്തേക്ക് വണ്ടികയറി കുമ്മനം രാജശേഖരനും കാസര്‍ഗോഡ് മത്സരിക്കില്ലെന്ന തീരുമാനവുമായി മാരാര്‍ജി ഭവന്റെ അധിപനായി കെ.സുരേന്ദ്രും എത്തുന്നതോടെ സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് പുത്തന്‍ ഉണര്‍വ്

08 MARCH 2019 07:13 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെച്ച് തിരുവനന്തുരത്തേക്ക് വണ്ടികയറി കുമ്മനം രാജശേഖരനും കാസര്‍ഗോഡ് മത്സരിക്കില്ലെന്ന തീരുമാനവുമായി മാരാര്‍ജി ഭവന്റെ അധിപനായി കെ.സുരേന്ദ്രും എത്തുന്നതോടെ സംസ്ഥാനത്ത് ബി.ജെ.പിയ്ക്ക് പുത്തന്‍ ഉണര്‍വ്. ഏറെ വിജയസാധ്യത കല്‍പ്പിക്കുന്ന തിരുവനന്തപുരത്ത് കുമ്മനത്തിന്റെ വിജയത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി ദേശീയ അധ്യഷന്‍ അമിത്ഷായ്ക്കും പുറമേ ബി.ജെ.പിയുടെ മുന്‍നിര നേതാക്കളും കേന്ദ്ര മന്ത്രിസഭയിലെ പ്രധാനികളെല്ലവും പ്രചരണത്തിന് എത്തും. പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമനും സ്മൃതി ഇറാനിയും രാജ്‌നാഥ് സിംഗും വിവിധ ദിവസങ്ങളിലായി തലസ്ഥാനത്ത് എത്തും.

തിരുവനന്തപുരത്ത് എന്തുവില കൊടുത്തും വിജയിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് സംസ്ഥാന നേതൃത്വത്തിന് അമിത്ഷാ നല്‍കിയിരിക്കുന്നത്. പ്രചരണത്തിനായി ആവശ്യമായതെന്തും ബി.ജെ.പി വാഗ്ദാനം നല്‍കിയിട്ടുണ്ട്. തലസ്ഥാനനഗരിയിലെ വോട്ടര്‍മാരുടെ ട്രെന്‍ഡ് അറിയാന്‍ ദില്ലിയിലും ബാം ൂരും മുബൈയിലുമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സിയേയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ റിപ്പോര്‍ട്ട് നല്‍കുന്നത് അമിത്ഷായ്ക്ക് നേരിട്ടായിരിക്കും.

വികസനത്തില്‍ ഉപരി തിരുവനന്തപുരത്തെ വോട്ട്കച്ചവടമായിരിക്കും ബി.ജെ.പി പ്രധാന പ്രചരണായുധമാക്കുക. ബി.ജെ.പിയെ ജയിപ്പിക്കാതിരിക്കാന്‍ ക്രോസ് വോട്ട് ചെയ്യുമെന്നുള്ള ഇരുമുന്നണിയുടെയും അജന്‍ഡ വെളിച്ചത്തുകൊണ്ടുവരാനാണ് ദിവസങ്ങളായി തലസ്ഥാനനഗരിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഏജന്‍സി ബി.ജെ.പിക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശി തരുരിനായി എല്‍്ഡി.എഫ് വോട്ട് മറിക്കാന്‍ രസഹ്യധാരണയായെന്നും ിതിനാണ് ?ം്എല്‍.എ ആയ സി.ദിവാകരനെ തിരുവനന്തപുരത്ത് നിര്‍ത്തിയിരിക്കുന്നതെന്നുമുള്ള പ്രചരണമാകും ബി.ജെ.പി നടത്തുക. പകരം തൃശൂരില്‍ രാജാജി മാത്യുവിനെ കോണഗ്രസ് സഹായിക്കുമെന്നുമുള്ള പ്രചരണം ബി.ജെ.പി കേന്ദ്രങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞതവണ വോട്ട് എണ്ണലിന്റെ അവസാനം വരെ മുന്നിട്ട്‌നിന്ന ഒ.രാജഗോപാല്‍ തീരദേശത്തെ വോട്ട് എണ്ണിയപ്പോഴാണ് പിന്നാക്കം പോയത്. അതുകൊണ്ടു തന്നെ ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കാനായി കോര്‍ഗ്രൂപ്പിനെയും ബി.ജെ.പി രംഗത്ത് ഇറക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (20 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (16 hours ago)

Malayali Vartha Recommends