പൊന്നാനിയില്‍ പി.വി.അന്‍വര്‍ എംഎല്‍എയെ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സിപിഎം പൊന്നാനി ലോക്സഭാ മണ്ഡലം കമ്മിറ്റി

പൊന്നാനിയില്‍ പി.വി.അന്‍വര്‍ എംഎല്‍എയെ തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കണമെന്ന് സിപിഎം പൊന്നാനി ലോക്സഭാ മണ്ഡലം കമ്മിറ്റി. ഈ നിര്‍ദ്ദേശം കമ്മിറ്റി വീണ്ടും സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വച്ചു.
കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്നെങ്കിലും പൊന്നാനിയിലെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ മാത്രം തീരുമാനമായിരുന്നില്ല. അന്‍വറിന് പകരം സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ സെക്രട്ടറിയേറ്റ് പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. വീണ്ടും അന്‍വറിന്റെ പേര് തന്നെ വന്നതോടെ അദ്ദേഹം തന്നെ സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായി.
https://www.facebook.com/Malayalivartha

























