കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയോഗം ഞായറാഴ്ച

കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതിയോഗം ഞായറാഴ്ച ചേരും. വൈകിട്ട് മൂന്നിന് ഓര്‍ക്കിഡ് റസിഡന്‍സിയിലാണ് യോഗം ചേരുകയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം അറിയിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ഏക സീറ്റായ കോട്ടയത്തെ സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.
https://www.facebook.com/Malayalivartha

























