Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

കാത്തിരുന്ന കുമ്മനത്തിന്റെ മാസ്സ് എന്‍ട്രി; കുമ്മനത്തിന്റെ രാജി എതിര്‍ സ്ഥാനാര്‍ത്ഥികളില്‍ ഭയപ്പെടുത്തുന്നു ?

08 MARCH 2019 08:16 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി ഏറ്റവും കൂടുതല്‍ വിജയ സാധ്യത കല്‍പ്പിക്കപ്പെടുന്നത് തിരുവനന്തപുരം മണ്ഡലത്തിലാണ്. ഇവിടെ മുന്‍ സംസ്ഥാന ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ തന്നെ സ്ഥാനാര്‍ത്ഥിയാകുമെന്ന കാര്യത്തിലും തീരുമാനം ആയി കഴിഞ്ഞു. അതിനുവേണ്ടി തന്നെയാണ് മിസോറാം ഗവര്‍ണ്ണര്‍ സ്ഥാനം കുമ്മനം രാജശേഖരന്‍ രാജിവെച്ചത്. കുമ്മനം തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയാകുന്നതിനെ ജയിക്കുന്നതിനു തുല്യമാണെന്നാണ് ബിജെപ്പിയുടെ കണക്കു കൂട്ടല്‍ അതുകൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് ബിജെപി ക്യാമ്പുകള്‍

തിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരനെ ഉടന്‍തന്നെ ബിജെപി പ്രഖ്യാക്കും. അതേസമയം തിരുവനന്തപുരത്ത് കുമ്മനത്തിനുള്ള വെല്ലുവിളി ശശീത്തരൂരാണ്. കുമ്മനം വന്നാലും ബിജെപി വിജയിക്കാന്‍ കഴിയെല്ലെന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രതീക്ഷിക്കപ്പെടുന്ന ശശി തരൂര്‍ വ്യക്തമാക്കുന്നത്.

കുമ്മനത്തിന്റെ വരവ് എന്തായാലും എതിര്‍ സ്ഥാനാര്‍ത്ഥികളില്‍ ഭയമുണ്ടാക്കുന്നുണ്ട് എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. പ്രത്യേകിച്ചും ഈ രാഷ്ട്രീയ സാഹചര്യത്തില്‍. എന്നാല്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായി കുമ്മനം രാജശേഖരന്‍ എത്തുമെന്ന വാര്‍ത്തയെ എങ്ങനെ കാണുന്നു എന്ന് കോണ്‍ഗ്രസ് എംപിയും തിരുവനന്തപുരത്ത് യുഡിഎഫ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന സ്ഥാനാര്‍ത്ഥിയുമായ ശശി തരൂരിനോട് ചോദിച്ചപ്പോള്‍ ഉത്തരം ഇങ്ങനെയായിരുന്നു

കുമ്മനം തനിക്ക് വലിയ എതിരാളിയല്ലെന്നും വ്യക്തിപ്രഭാവം നോക്കിയല്ല ജനങ്ങള്‍ വോട്ട് ചെയ്യുന്നതെന്നത്. കേന്ദ്രസര്‍ക്കാര്‍ ഭരണത്തിനെതിരായ ജനവികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും

എന്തായാലും ഈ ഉത്തരം ബിജെപ്പി ക്യാമ്പുകളുടെ ആത്മവിശ്വാസം കെടുത്താന്‍ കാരണമാകുന്നതല്ല. എന്നാലും കോണ്‍ഗ്രസും വലിയ പ്രതീക്ഷയിലാണ്

അതേസമയം സാക്ഷാല്‍ പ്രധാനമന്ത്രി നരന്ദ്രമോദി തിരുവനന്തപുരത്തേക്ക് മത്സരിക്കാന്‍ എത്തുമെന്നാായിരുന്നു അദ്യമുള്ള പ്രചരണം. എന്നാല്‍ മോദിയല്ല ആര് വന്നാലും പേടിയില്ല. താന്‍ ഉയര്‍ത്തി കാട്ടുന്നത് സ്വന്തം പ്രവര്‍ത്തനമാണന്നായിരുന്നു ശശി തരൂര്‍ വാദം

അതേസമയം കുമ്മനത്തെ നല്ല മതിപ്പാണ് ശശീ തരൂരിന്. കുമ്മനത്ത പറ്റിയും തരൂരിന് പറയാനുണ്ട് ചിലത് കുമ്മനം രാജശേഖരനുമായി അടുപ്പം ഇല്ലെങ്കിലും അറിയുന്നടത്തോളം നല്ല മനുഷ്യനാണെന്നാണ് തരൂര്‍ പറഞ്ഞത്. മുന്‍ ഗവറണറും മുന്‍ മന്ത്രിയുമാണ് എതിര്‍ സ്ഥാനര്‍ഥികളെന്നു. അവരുടെ വ്യക്തി പരമായ കാര്യങ്ങള്‍ പരാമര്‍ശിക്കാന്‍ താനില്ലെന്നും ശശിതരൂര്‍ പറഞ്ഞു

അതേസമയം കുമ്മനം രാജശേഖരന്‍ മത്സരിക്കുന്നതിലെ പ്രതീക്ഷ ബിജെപി നേതാക്കളും പങ്കുവയ്ക്കുന്നുണ്ട്. തിരുവനന്തപുരത്ത് ശശി തരൂരിനെ തോല്‍പ്പിച്ചിരിക്കുമെന്ന അവകാശവാദമാണ് ബിജെപി നേതാവ് വി മുരളീധരന്‍ മുന്നോട്ടു വയ്ക്കുന്നത്. അത്രമേല്‍ പ്രതീക്ഷയാണ് അവര്‍ക്ക്. തിരുവനന്തപുരത്ത് ബി.ജ.പി നിര്‍ത്താവുന്ന ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയാണ് കുമ്മനം രാജശേഖരനെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്.

ശശി തരൂരിനോട് ശക്തമായ മത്സരം കാഴ്ച്ചവെക്കാന്‍ കുമ്മനം തന്നെ വേണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടേയും ആവശ്യം. എന്നാല്‍, കുമ്മനത്തിന്റെ മടങ്ങിവരവിനു മുഖ്യ തടസ്സം ഗവര്‍ണര്‍ സ്ഥാനമായിരുന്നു. അതും ഇപ്പോള്‍ അണികള്‍ക്കായി കുമ്മനം അഴിച്ചുവച്ചിരിക്കുകയാണ്.

ഏറ്റവും നിര്‍ണ്ണായകവും അനുകൂലവുമായ രാഷ്ട്രീയ സാഹചര്യമായതിനാലാണ് കുമ്മനത്തെ ആര്‍എസ്എസ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വിളിക്കുച്ചിരിക്കുന്നത്. ഇതോടെ തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ എല്ലാം പാര്‍ട്ടികള്‍ക്കിടയിലും ധാരണയായി. സിപിഐയിലെ സി ദിവാകരനാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ശശി തരൂര്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും. ഇവര്‍ക്ക് വെല്ലുവിളിയായി കുമ്മനം ജിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (6 minutes ago)

72 മണിക്കൂറിനുള്ളിൽ ആ DAM പൊട്ടും..!ജനങ്ങൾ ഒഴിയണം ചൈനയുടെ മുന്നറിയിപ്പ് , 'ഹൈ' ALERT 4 ജില്ലകൾ ഒഴിപ്പിച്ചു..!  (19 minutes ago)

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (10 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (10 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (10 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (11 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (11 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (11 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (11 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (12 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (13 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (13 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (15 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (16 hours ago)

Malayali Vartha Recommends