Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

25 കാരിയായ ഹൈസ്‌കൂള്‍ അധ്യാപിക വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്ന് അമ്മ

15 MARCH 2019 10:50 AM IST
മലയാളി വാര്‍ത്ത

ഹൈസ്‌കൂള്‍ അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധമെന്ന് ആരോപണവുമായി വിദ്യാര്‍ത്ഥിയുടെ അമ്മ. പതിവു പോലെ ക്ലാസ് ആരംഭിച്ചിട്ടും ഒരു സീനിയര്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളിലേക്ക് അയക്കാന്‍ രക്ഷിതാവ് സമ്മതിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അധ്യാപികയുമായി ലൈംഗിക ബന്ധമുള്ളത് കൊണ്ടാണ് കുട്ടിയെ സ്‌കൂളില്‍ അയക്കാത്തതെന്ന് വ്യക്തമായി.

അവന്റെ അദ്ധ്യാപിക തന്നെ അവനെ ഇരയക്കുമെന്ന് ഞാന്‍ ഒരിക്കലും വിചാരിച്ചില്ല എന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മാതാവ് പറഞ്ഞു. അധ്യാപികയ്‌ക്കെതിരെ കേസെടുത്തിട്ടില്ല. 25 കാരിയായ അദ്ധ്യാപികയുമായി, മൂന്ന് വ്യസ്ത്യത അവസരങ്ങളില്‍ ക്യാമ്പസിന് പുറത്ത് വച്ച് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് മകന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.

രണ്ട് തവണ അദ്ധ്യാപികയുടെ വീട്ടില്‍ വച്ചും ഒരു തവണ മാതാവ് ജോലിക്കായി പുറത്ത് പോയിരുന്ന സമയത്ത് വിദ്യാര്‍ത്ഥിയുടെ വീട്ടില്‍ വച്ചുമാണ് ഇവര്‍ ലൈംഗിക ബന്ദത്തില്‍ ഏര്‍പ്പെട്ടത്.

അവള്‍ എന്റെ മകനെ പഠിപ്പിച്ചില്ല. അവള്‍ ഒരു പ്രത്യേക ഉദ്ദേശത്തോടെയാണ് വന്നത്, അത് എന്റെ മകനോടൊപ്പം ലൈംഗികബന്ധം പുലര്‍ത്താനായിരുന്നുവെന്നും മാതാവ് പറഞ്ഞു. തന്റെ മകന് ഇപ്പോള്‍ 18 വയസായെന്നും 17 ാമത്തെ വയസിലാണ് സംഭവം നടക്കുന്നതെന്നും മാതാവ് പറഞ്ഞു. അദ്ധ്യാപികയെ കുഴപ്പത്തിലാക്കേണ്ട എന്ന് കരുതി തന്റെ മകന്‍ ഇക്കാര്യം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.

മറ്റ് ചില വിദ്യാര്‍ത്ഥികളുമായി അധ്യാപികയ്ക്ക് ബന്ധമുള്ളതായും പോലീസ് സംശയിക്കുന്നുണ്ട്. വിദ്യാര്‍ത്ഥിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. സംഭവത്തില്‍ പോലിസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (10 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (30 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (48 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends