Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്മക്ക് കുഴപ്പമൊന്നുമില്ല, ഇടക്കിടക്ക് ഇങ്ങനെ ഉണ്ടാവുന്നതല്ലേ, മോള് നന്നായി പരീക്ഷയെഴുതിയിട്ടു വരൂ' അമ്മയുടെ ഈ വാക്കുകള്‍ അവള്‍ക്ക് താങ്ങാനാവുന്നില്ല... പരീക്ഷ എഴുതി അഭിരാമി വീട്ടില്‍ എത്തുമ്പോഴേക്കും...

15 MARCH 2019 12:11 PM IST
മലയാളി വാര്‍ത്ത

ബുധനാഴ്ച പ്ലസ് ടു ഹ്യുമാനിറ്റീസ് പരീക്ഷ എഴുതി അഭിരാമി വീട്ടില്‍ എത്തുമ്പോഴേക്കും നന്നായി പരീക്ഷ എഴുതിയിട്ടു വരാന്‍ അനുഗ്രഹിച്ചു വിട്ട ആ അമ്മ അവളെ വിട്ടു പോയിരുന്നു. 'അമ്മക്ക് കുഴപ്പമൊന്നുമില്ല; ഇടക്കിടക്ക് ഇങ്ങനെ ഉണ്ടാവുന്നതല്ലേ. മോള് നന്നായി പരീക്ഷയെഴുതിയിട്ടു വരൂ'' ലളിതാംബിക മകള്‍ അഭിരാമിയോട് പറഞ്ഞ അവസാന വാക്കുകളായിരുന്നു. അതോര്‍ക്കുമ്പോള്‍ അവള്‍ക്ക് താങ്ങാനാവുന്നില്ല.

അമ്മയുടെ വേര്‍പാടിന്റെ വേദന ഉള്ളിലടക്കിയാണ് അഭിരാമി ഇന്നലെ പരീക്ഷയെഴുതാന്‍ ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിലെത്തിയത്. വേഗം പരീക്ഷയെഴുതി തീര്‍ത്ത് അമ്മയെ അവസാനമായി കാണാന്‍ ഓടിയെത്തുകയും ചെയ്തു. തൂക്കുകുളം ചീതക്കോട്ടുവെളി വീട്ടില്‍ ലളിതാംബിക ബുധനാഴ്ചയാണ് മരണപ്പെട്ടത്. പ്ലസ് ടു പരീക്ഷ എഴുതാന്‍ മകള്‍ അഭിരാമി പോകുംമുമ്പ് തന്നെ അമ്മക്ക് ശ്വാസംമുട്ടലും പ്രയാസവും അനുഭവപ്പെട്ടിരുന്നു. ആശുപത്രിയില്‍ പോകാന്‍ നിര്‍ബന്ധിച്ചപ്പോള്‍ തനിക്ക് ഇടക്കിടക്ക് ഇങ്ങനെയുണ്ടാകുന്നതാണെന്നും മകള്‍ നന്നായി പരീക്ഷയെഴുതണമെന്നും പറഞ്ഞ് യാത്രയാക്കുകയായിരുന്നു. പരീക്ഷയെഴുതി വീട്ടിലെത്തിയപ്പോള്‍ ലളിതാംബിക ആശുപത്രിയിലാണന്ന വാര്‍ത്തയാണ് അഭിരാമി അറിഞ്ഞത്.
ഊണ് കഴിക്കാനെത്തിയ ഭര്‍ത്താവ് അശോകന്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. അപ്പോഴേക്കും മരണപ്പെട്ടിരുന്നു. അമ്മയുടെ മരണത്തിന്റെ വേദനയും ഉള്ളിലേന്തിയാണ് ഇന്നലെ അഭിരാമി പരീക്ഷയെഴുതാന്‍ സ്‌കൂളിലെത്തിയത്. പരീക്ഷ വേഗം പൂര്‍ത്തിയാക്കി അമ്മയെ അവസാനമായി കാണാനെത്തുകയായിരുന്നു. അഭിരാമി എത്തി മിനിറ്റുകള്‍ക്കകം സംസ്‌കാരവും നടന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (2 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (14 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (24 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (44 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends