Widgets Magazine
07
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....


റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...


പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട്ടിക്കരഞ്ഞ് റൊണാൾഡോ


കേരളത്തിൽ ഇന്ന് വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

ജാക്കറ്റുകളിൽ ആറു വീതം അറകൾ... അതിന് മുകളിൽ ഷർട്ടുകൂടെ ആയപ്പോൾ കള്ളി പുറത്താകില്ലെന്ന് ഉറപ്പിച്ചു; ജാക്കറ്റ്‌ പോലുള്ള പ്രത്യേക വസ്‌ത്രത്തിലെ അറകളില്‍ ഒളിപ്പിച്ച്‌ ട്രെയിനില്‍ കടത്താൻ ശ്രമിച്ചത് രണ്ടുകോടി... സംഭവം പാലക്കാട്

15 MARCH 2019 03:12 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ഒലവക്കോടെത്തിയ അഹല്യ നഗരി-തിരുവനന്തപുരം സൂപ്പര്‍ ഫാസ്‌റ്റ്‌ എക്‌സ്‌പ്രസില്‍ നടത്തിയ പരിശോധനയിലാണ്‌ കുഴല്‍പണം കണ്ടെത്തിയത്‌. അഞ്ഞൂറിന്റേയും രണ്ടായിരത്തിന്റേയും നോട്ടുകെട്ടുകളായിരുന്നു. കോയമ്ബത്തൂരില്‍ നിന്നും കൊല്ലത്തേക്കാണ്‌ പണം കൊണ്ടുപോയിരുന്നതെന്നും വ്യാപാര ആവശ്യത്തിനാണെന്നുമാണ്‌ പിടിയിലായവര്‍ നല്‍കിയ മൊഴി. ഇവര്‍ പതിവായി കുഴല്‍പണം കടത്തുന്നവരാണെന്നാണ്‌ പോലീസ്‌ പറയുന്നത്‌. കൊല്ലം സ്വദേശികളായി പറയുന്ന രണ്ടുപേരും ഉത്തരേന്ത്യക്കാരാണെന്നും വര്‍ഷങ്ങള്‍ക്കു മുമ്ബേ ഇവിടെ സ്‌ഥിരതാമസമാക്കിയതാണെന്നും പോലീസ്‌ പറഞ്ഞു. രേഖകളില്ലാതെ ട്രെയിനില്‍ കടത്തിയ രണ്ടുകോടി അഞ്ചുലക്ഷത്തി നാല്‍പതിനായിരം രൂപ റെയില്‍വേ സംരക്ഷണ സേനയും പോലീസും ചേര്‍ന്ന്‌ പിടികൂടിയത്. രണ്ടു മലയാളികള്‍ ഉള്‍പ്പെടെ അഞ്ചുപേരെ അറസ്‌റ്റ്‌ ചെയ്‌തു.

കൊല്ലം സ്വദേശികളായ കച്ചേരി ഹൈസ്‌കൂള്‍ ജംഗ്‌ഷനിലെ പാരഡൈസ്‌ ഹൗസ്‌ നമ്ബര്‍ 204ലെ എം. സുരേന്ദ്രന്‍ (24), ലക്ഷ്‌മിനട പേട്ടാച്ചിമടം പി.പി. വിവേക്‌ (26), മഹാരാഷ്ര്‌ട സ്വദേശികളായ സതാരാ ജിഹേയിലെ പദംസിംഗ്‌ (24), സംഗലി തായ്‌ ജാത്‌ ഷെഗോണ്‍ നായക്‌ വാസ്‌തിയിലെ ആര്‍.എച്ച്‌.പ്രമോദ്‌ (24), കര്‍ണാടക ബെല്‍ഗാം ഖൊട്ടനാട്ടിയിലെ വി.പി.പ്രഭാകര്‍ (26) എന്നിവരാണ്‌ പിടിയിലായത്‌. പണം ജാക്കറ്റ്‌ പോലുള്ള പ്രത്യേക വസ്‌ത്രത്തിലെ അറകളില്‍ ഒളിപ്പിച്ച്‌ ശരീരത്തില്‍ ധരിച്ച നിലയിലാണ്‌ കണ്ടെടുത്തത്‌. ഓരോരുത്തരും ധരിച്ചിരുന്ന ജാക്കറ്റുകളിലെ ആറു വീതം അറകളിലായാണ്‌ പണം ഒളിപ്പിച്ചത്‌. ജാക്കറ്റിനു മുകളിലായി ഷര്‍ട്ടും ധരിച്ചിരുന്നു. ബാഗ്‌ പരിശോധിച്ചാലും പണം കണ്ടെത്തില്ലെന്ന നിഗമനത്തിലായിരുന്നു നീക്കം. ആര്‍.പി.എഫ്‌ ക്രൈം ഇന്റലിജന്‍സ്‌ ബ്രാഞ്ചിന്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിലായിരുന്നു പോലീസ്‌ നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മൂന്നാംദിനവും സ്വർണവിലയിൽ ഇടിവ് ...  (18 minutes ago)

റോഡ് മുറിച്ച് കടക്കുന്നതിനിടെ ലോറിയിടിച്ച് വയോധികന് ദാരുണാന്ത്യം  (29 minutes ago)

കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ കോളേജ് വിദ്യാർഥി മരിച്ചു...  (35 minutes ago)

അതിശക്തമായ മഴ... മുംബൈ നഗരത്തിലെ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചു  (54 minutes ago)

ഈ രാശിക്കാർ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പുലർത്തുക!  (1 hour ago)

പന്തുകളിക്കിടെ പന്ത്രണ്ട് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ചു...  (1 hour ago)

ചോദ്യപേപ്പറിൽ ചോദ്യത്തിനൊപ്പം ഉത്തരം കൂടി പ്രിന്റ് ചെയ്ത് നൽകി കേരള സർവകലാശാല....  (1 hour ago)

  വർക്കല നാരായണ ഗുരുകുലത്തിലെ സ്വാമി തന്മയ സമാധിയായി...  (2 hours ago)

റിയാദിലെ റസ്റ്റോറൻറിൽ ജോലി ചെയ്യുന്നതിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു...  (2 hours ago)

പ്രമുഖ ടീമുകൾ ഔട്ടായി... പോർച്ചുഗലിന് സ്‌പെയിന്റെ വക ഇൻജറി ‘പെയിൻ’; അവസാനനിമിഷം പകരക്കാരന്റെ ഗോൾ: സ്പെയിൻ ക്വാർട്ടറിൽ, പറങ്കിപ്പട പുറത്ത്, കിരീടമില്ലാതെ ‘രാജാവ്’ വിശ്വവേദിയിൽനിന്നു പടിയിറങ്ങുന്നു, പൊട  (2 hours ago)

ഉംറ നിർവഹിച്ച് മടങ്ങവേ അപകടം... മലപ്പുറം സ്വദേശികളായ അമ്മയും മകളും സൗദിയിലെ ത്വാഇഫിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചു...  (2 hours ago)

 കോടതി പിരിയും വരെ പ്രതിക്കൂട്ടിൽ തടവ് ശിക്ഷ രാവിലെ മുതൽ വൈകിട്ട് വരെ നിൽപ്, 1600 രൂപ പിഴ; മുൻ എംഎൽഎ പി പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്നു പേർക്ക് ശിക്ഷ  (2 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്;  ജാമ്യാപേക്ഷയിൽ ഉത്തരവ് പറയും മുമ്പ് സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ഹർജിഅനുവദിച്ചു പ്രോസിക്യൂഷൻ ഹാജരാക്കിയ പെൻഡ്രൈവ്  കോടതി നേരിട്ട് പരിശോധിക്കും, 10 പ്രതികളുടെ  (3 hours ago)

കാസർകോട് എലിവിഷം കഴിച്ച് ചികിത്സയിലായിരുന്ന പെൺകുട്ടി മരണത്തിന് കീഴടങ്ങി  (3 hours ago)

ആറ്റുകാൽ പൊങ്കാല 2027 ഫെബ്രുവരി 22ന് ...  (3 hours ago)

Malayali Vartha Recommends