Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാലക്കാട്ടെ ബി ജെ പി സ്ഥാനാർഥി സി കൃഷ്ണകുമാർ കാഴ്ചവെക്കുന്നത് മിന്നുന്ന പ്രകടനം .എന്നും രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുള്ള വൈഭവമാണ്‌ സി കൃഷ്ണകുമാറിന്റേത് . സിറ്റിംഗ് എം പി പി.കെ ബിജുവിനെതിരെ കരുത്തുറ്റ സ്ഥാനാർത്ഥിയായി കൃഷ്ണകുമാർ എത്തുമ്പോൾ മത്സരം തീ പാറുന്നു.

04 APRIL 2019 04:47 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പാലക്കാട്ടെ ബി ജെ പി സ്ഥാനാർഥി സി കൃഷ്ണകുമാർ കാഴ്ചവെക്കുന്നത് മിന്നുന്ന പ്രകടനം .എന്നും രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുള്ള 
വൈഭവമാണ്‌ സി കൃഷ്ണകുമാറിന്റേത് . സിറ്റിംഗ് എം പി പി.കെ ബിജുവിനെതിരെ കരുത്തുറ്റ സ്ഥാനാർത്ഥിയായി കൃഷ്ണകുമാർ എത്തുമ്പോൾ മത്സരം തീ പാറുന്നു.

ജില്ലയിലെ ഏറ്റവും ശക്തനായ സംഘ പരിവാർ നേതാവിന് രാഷ്ട്രീയത്തിനപ്പുറം ശക്തമായ വ്യക്തി ബന്ധങ്ങളുള്ള മണ്ഡലമാണ് പാലക്കാട് . കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ വി എസും വി കൃഷ്ണകുമാറും നേരിട് ഏറ്റുമുട്ടുന്ന അതേ പ്രതീതി. പാലക്കാട് നഗരസഭയിലെ പ്രഥമ ബി ജെ പി വൈസ് ചെയർമാൻ പദവിയുടെ തിളക്കവും ജനകീയ മുഖവും കൃഷ്ണകുമാറിനെ കരുത്തനാക്കുന്നു. ബി ജെ  പി കേരളത്തിൽ പ്രതീക്ഷ വെക്കുന്ന നാല് സീറ്റുകളിൽ ഒരെണ്ണം പാലക്കാടു തന്നെ..

ബിജെപിയുടെ ജനകീയ മുഖമായ സി.കൃഷ്ണകുമാർ പ്രചാരണത്തിലും വ്യത്യസ്തത പുലർത്തുന്നു.. പുലരുംമുമ്പേ ജീവിതം തുടങ്ങുന്ന വഴിയോര കച്ചവടക്കാരോടും മീൻ വില്പനക്കാരോടും പത്രവിതരണത്തിനെത്തുന്നവരോടും ഒപ്പം നടന്നു അവരുടെ പ്രശ്നങ്ങൾക്കും പരാതികൾക്കും കാത്തു കൊടുത്ത് അവരിലൊരാളായി മാറി ..

നിരത്തുകളിലൂടെ നീങ്ങിയ പ്രഭാതസവാരിക്കാര്‍ക്കൊപ്പം വോട്ടഭ്യര്‍ഥനയുമായി കൃഷ്‌ണകുമാറും കൂടി...
നഗരത്തിലെ ഹെല്‍ത്ത്‌ ക്ലബുകളായിരുന്നു അടുത്ത ലക്ഷ്യം. ചിലയിടങ്ങളില്‍ കൊച്ചുകസര്‍ത്തുകള്‍, മസില്‍പെരുപ്പിച്ചവര്‍ക്കൊപ്പം സെല്‍ഫി, റോഡിലൂടെ ഓടിയെത്തിയ സംഘത്തോടും വോട്ടഭ്യര്‍ഥന. പാലക്കാട്‌ കോട്ടയ്‌ക്കു ചുറ്റും നടക്കാനെത്തിയവര്‍ക്കും അപ്രതീക്ഷിതമായി സ്‌ഥാനാര്‍ഥിയെ കണ്ടതിന്റെ സന്തോഷം..

പാലക്കാട് പൊതുവെ ചുവപ്പിന്റെ കോട്ടയാണ്.എന്നാൽ ഇത്തവണ ഇടതുപക്ഷത്തിന് ബദലായി കേരളത്തിലെ ജനങ്ങള്‍ കാണുന്നത് എന്‍.ഡി.എ.യാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു ലഭിച്ചത്‌ 1,36,587 വോട്ടാണ്‌. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടിടത്തു എന്‍.ഡി.എ. രണ്ടാംസ്‌ഥാനം നേടിയിരുന്നു. അവിടെ ഒന്നാമതെത്തും. മുപ്പതിനായിരത്തോളം വോട്ടു ലഭിച്ച മൂന്നിടത്ത്‌ അത്‌ ഇരട്ടിയാക്കും എന്ന് കൃഷ്ണകുമാർ ഉറപ്പിച്ചു പറയുമ്പോൾ പാലക്കാടൻ കാറ്റും അത് ശരിയെന്നു ഉറപ്പിക്കുന്നു.

ബി.ജെ.പി സാന്നിധ്യം ശക്‌തമായാല്‍ ക്രോസ്‌വോട്ട്‌ സാധ്യതയില്ലേയെന്ന ചോദ്യത്തിനു ബി.ജെ.പി. അനുകൂല ക്രോസ്‌വോട്ടാണ്‌ ഇത്തവണ നടക്കുകയെന്നാണ് കൃഷ്ണകുമാറിന്റെ മറുപടി. ഇത്തവണ ബി.ജെ.പിയും മറ്റ് രണ്ട് മുന്നണികളും തമ്മിലാണ് മത്സരം

ജില്ലയിലെ തന്നെ ഏറ്റവും ശക്തനായ സംഘ്പരിവാര്‍ നേതാവാണ് ബിജെപി മുന്‍ജില്ലാ പ്രസിഡന്റ് കൂടിയായ കൃഷ്ണകുമാര്‍.കടുത്ത വേനൽ ചൂടിനെയും മറികടക്കുന്ന തെരഞ്ഞെടുപ്പ് ചൂടിൽ മുന്നിൽ തന്നെയുണ്ട് കൃഷ്ണകുമാർ

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (8 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (8 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (11 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (11 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends