Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ഇടത്പക്ഷം എന്തൊക്കെ വിമര്‍ശനം നടത്തിയാലും മറിച്ചൊരു വാക്ക് പറയില്ലെന്നും അവര്‍ സഹോദരങ്ങളാണെന്നും രാഹുല്‍ , വയനാട്ടില്‍ മത്സരിക്കുന്നത് ഇന്ത്യ ഒന്നാണ് എന്ന സന്ദേശം രാജ്യത്തിന് നല്‍കാനാണെന്നും രാഹുല്‍

04 APRIL 2019 06:20 PM IST
മലയാളി വാര്‍ത്ത

More Stories...

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയ ഇടത്പക്ഷത്തിന് മാസ് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഇടത്പക്ഷം എന്തൊക്കെ വിമര്‍ശനം നടത്തിയാലും മറിച്ചൊരു വാക്ക് പറയില്ലെന്നും അവര്‍ സഹോദരങ്ങളാണെന്നും രാഹുല്‍ പറഞ്ഞു. വയനാട്ടില്‍ മത്സരിക്കുന്നത് ഇന്ത്യ ഒന്നാണ് എന്ന സന്ദേശം രാജ്യത്തിന് നല്‍കാനാണെന്നും സിപിഎമ്മും സിപിഐയും തനിക്കെതിരെ എന്തൊക്കെ ആക്രമണം നടത്തിയാലും എന്റെ വായില്‍ നിന്നൊന്നും അവര്‍ക്കെതിരെ വരില്ലെന്നും കല്‍പറ്റയില്‍ റോഡ് ഷോയ്ക്ക് ശേഷം രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രധാനമന്ത്രി നരേന്ദ്രമോദി ദക്ഷിണേന്ത്യയെ അവഗണിക്കുകയായിരുന്നെന്നും രാഹുല്‍ ആരോപിച്ചു. 

തെക്കേഇന്ത്യയും വടക്കേഇന്ത്യയും പടിഞ്ഞാറെ ഇന്ത്യയും ഇല്ല. ഇഴിടെ ഒരൊറ്റ ഇന്ത്യ മാത്രമേയുള്ളൂ.. ആ സന്ദേശമാണ് ഞാന്‍ മുന്നോട്ട് വയ്ക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. എന്‍.ഡി.എ സര്‍ക്കാര്‍ തങ്ങളെ അവഗണിച്ചെന്ന വികാരം കര്‍ണാടകയിലേയും തമിഴ്‌നാട്ടിലേയും കേരളത്തിലേയും ജനങ്ങള്‍ക്കുണ്ട്. അത് കൂടി മനസിലാക്കിയാണ് വയനാട്ടില്‍ മത്സരിക്കാനെത്തിയത്. വയനാട്ടില്‍ മത്സരിക്കുമ്പോള്‍ തൊട്ടടുത്തുള്ള സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്കും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കും കൂടുതല്‍ ആത്മവിശ്വാസവും പിന്തുണയും നല്‍കാനാകുമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ വിഭജിച്ച് ഭരണം നടത്താനുള്ള നീക്കമാണ് ആര്‍എസ്എസും മോദിയും മുന്നോട്ട് വയക്കുന്നത്. സാംസ്‌കാരികമായും ഭാഷപരമായും തെക്കേഇന്ത്യയെ അവഗണിക്കുകയാണ് സംഘപരിവാര്‍ ലക്ഷ്യം. അത് അനുവദിച്ച് കൂടാ എന്നും രാഹുല്‍ പറഞ്ഞു.

45 വര്‍ഷത്തിനിടയിലെ രൂക്ഷമായ തൊഴിലില്ലായ്മയാണ് രാജ്യത്തുണ്ടായിരിക്കുന്നത്. കാര്‍ഷക ആത്മഹത്യകള്‍ നിത്യസംഭവമാണ്. എന്‍.ഡി.എ സര്‍ക്കാര്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ വലിയ പരാജയമാണ്. റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെട്ട് അനില്‍ അംബാനിക്ക് 35,000 കോടി രൂപയുടെ കരാര്‍ നല്‍കി. അതൊക്കെ ചര്‍ച്ച ചെയ്യണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. മത്സരം ഇടത്പക്ഷത്തിനെതിരെയല്ല ബി.ജെ.പിക്കെതിരെയാണെന്ന് രാഹുല്‍ വ്യക്തമാക്കുകയും അവര്‍ക്കെതിരെ ഒന്നും സംസാരിക്കില്ലെന്ന് പറയുകയും ചെയ്തതോടെ സിപി.എമ്മും ഘടകക്ഷികളും വെട്ടിലായിരിക്കുകയാണ്. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ ഇടത്പക്ഷത്തിന്റെ പിന്തുണ കൂടി കോണ്‍ഗ്രസിന് വേണം. അതുകൊണ്ടാണ് രാഹുല്‍ ഇത്തരത്തിലൊരു സമീപനം സ്വീകരിച്ചിരിക്കുന്നത്. 

സംസ്ഥാനത്തെ മുസ്്‌ലിം-ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളെ യു.ഡി.എഫിനൊപ്പം നിര്‍ത്താനുള്ള ശ്രമമാണ് ഇടത്പക്ഷത്തിനെതിരെ ഒന്നും പറയില്ലെന്ന നീക്കത്തിലൂടെ രാഹുല്‍ നടത്തിയത്. ഇടത്പക്ഷത്തെ ആക്രമിക്കാതെ തെരഞ്ഞെടുപ്പിനെ നേരിടുന്നത് അതിന്റെ ഭാഗമാണ്. രാഹുല്‍ മത്സരത്തിനെത്തിയതോടെ കാറ്റ് പോയ ബലൂണിന്റെ അവസ്ഥയിലാണ് ഇടത്പക്ഷം. വയനാട് രാഹുല്‍ എത്തിയതോടെ മലബാറില്‍ വലിയൊരു തരംഗമാണ് ഉണ്ടായിരിക്കുന്നത്. ചാഞ്ചാടി നിന്ന് വോട്ട് ചെയ്യുന്ന നിഷ്പക്ഷരുടെ വോട്ടുകള്‍ രാഹുലിന്റെ ഓളത്തില്‍ യു.ഡി.എഫിന്റെ പെട്ടിയിലേക്ക് വീഴുമെന്നാണ് കണക്കുകൂട്ടല്‍. ദേശാഭിമാനി മുഖപത്രത്തിലൂടെ പപ്പു എന്ന് വിളിച്ച് രാഹുലിനെ പരിഹസിച്ചത് വലിയ വിവാദമാവുകയും അധികൃതര്‍ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. അപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ സംയമനം പാലിക്കുകയാണുണ്ടായത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (4 minutes ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (9 minutes ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (13 minutes ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (19 minutes ago)

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി  (27 minutes ago)

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം  (31 minutes ago)

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി  (38 minutes ago)

മോദിയെ പുകഴ്ത്തി തോളിലേറ്റി തരൂർ..! ഒരുത്തനെയും പേടിക്കില്ല; രാഹുലിന്റെ നെഞ്ചത്ത് ബോംബിട്ട് ശശി തരൂർ..! അമ്പോ.. മോദി തൂക്കി...  (43 minutes ago)

"പ്രവാസികൾക്ക് പണി കിട്ടി; പാസ്‌പോർട്ടും കൊണ്ടുചെല്ല്, ഇപ്പോൾ ശരിയാകും..! പ്രവാസി മലയാളി മരിച്ചു..."  (50 minutes ago)

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (2 hours ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (2 hours ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (2 hours ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (3 hours ago)

Malayali Vartha Recommends