Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

ഇടതുപക്ഷം വിജയമുറപ്പിച്ച സീറ്റ് പാട്ടും പാടി രമ്യ ഹരിദാസ് നേടും ? സൈബര്‍ പോരാളികള്‍ തൊട്ടതെല്ലാം യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് അനുകൂലമായ വിവാദത്തിലെത്തിയതോടെ, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള യുദ്ധത്തിനു സി.പി.എം. കടിഞ്ഞാണിടുന്നു

05 APRIL 2019 10:13 AM IST
മലയാളി വാര്‍ത്ത

ഇടതുപക്ഷം വിജയമുറപ്പിച്ച സീറ്റ് പാട്ടും പാടി രമ്യ ഹരിദാസ് നേടും ? സൈബര്‍ പോരാളികള്‍ തൊട്ടതെല്ലാം രമ്യയ്ക്ക് അനുകൂലം, ദീപാ നിശാന്ത് തുടങ്ങിയ നവമാധ്യമ പോരാട്ടം സി.പി.എം. അവസാനിപ്പിക്കുന്ന സംസ്ഥാനമാകെ, രമ്യയുടെ വിജയം ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടി. രമ്യയ്ക്കു വോട്ട് അഭ്യര്‍ഥിക്കുന്ന പോസ്റ്ററുകള്‍ക്ക് മുകളില്‍ സി.പി.എം. സ്ഥാനാര്‍ഥിയായ പി.കെ. ബിജുവിന്റെ പോസ്റ്ററുകള്‍ പതിച്ചതിന്റെ ദൃശ്യങ്ങളും നവമാധ്യമങ്ങളില്‍ നിറഞ്ഞു. 'സ്‌ക്രാച്ച് ആന്‍ഡ് വിന്‍' പരാമര്‍ശം ഉയര്‍ത്തി യു.ഡി.എഫ്. അതും അനുകൂലമാക്കി.

സൈബര്‍ പോരാളികള്‍ തൊട്ടതെല്ലാം യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസിന് അനുകൂലമായ വിവാദത്തിലെത്തിയതോടെ, സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള യുദ്ധത്തിനു സി.പി.എം. കടിഞ്ഞാണിടുന്നു. പചാരണത്തിന്റെ ആദ്യഘട്ടത്തില്‍ നേടിയെടുത്ത മേല്‍ക്കൈ, വിവാദങ്ങളില്‍ തട്ടിവീണു. പാര്‍ട്ടിയാകെ പ്രതിരോധത്തിലായി. വിജയമുറപ്പിച്ച സീറ്റില്‍ രമ്യയ്ക്കു വാര്‍ത്താ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും ഇതുവരെയില്ലാത്ത സ്വീകാര്യത കിട്ടിയതോടെയാണു സി.പി.എം. ഇടപെടുന്നത്. ഇന്റര്‍നെറ്റിലൂടെ ചര്‍ച്ച കൊഴുപ്പിക്കേണ്ടെന്നാണു നിര്‍ദേശം.

പാട്ടുപാടി വോട്ട് പിടിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് തൃശൂര്‍ കേരളവര്‍മ്മ കോളജിലെ അധ്യാപിക ദീപ നിശാന്ത് ഇട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് രമ്യയ്ക്കു നല്‍കിയ പ്രശസ്തി ചില്ലറയല്ല.
എല്‍.ഡി.എഫ്. കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയ പരാമര്‍ശവും നവമാധ്യമങ്ങളില്‍ വലിയ വിമര്‍ശനത്തിന് ഇടയാക്കി. സംസ്ഥാനമാകെ, രമ്യയുടെ വിജയം ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടി. രമ്യയ്ക്കു വോട്ട് അഭ്യര്‍ഥിക്കുന്ന പോസ്റ്ററുകള്‍ക്ക് മുകളില്‍ സി.പി.എം. സ്ഥാനാര്‍ഥിയായ പി.കെ. ബിജുവിന്റെ പോസ്റ്ററുകള്‍ പതിച്ചതിന്റെ ദൃശ്യങ്ങളും നവമാധ്യമങ്ങളില്‍ നിറഞ്ഞു. 'സ്‌ക്രാച്ച് ആന്‍ഡ് വിന്‍' പരാമര്‍ശം ഉയര്‍ത്തി യു.ഡി.എഫ്. അതും അനുകൂലമാക്കി.

സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കപ്പെട്ട്, പാലക്കാട്ട് വണ്ടിയിറങ്ങും മുമ്പുതന്നെ പാട്ടും ചിന്തയും ഇടകലര്‍ത്തിയുള്ള രമ്യയുടെ പ്രസംഗങ്ങള്‍ നവമാധ്യമങ്ങളില്‍ വൈറലായിരുന്നു.
മാസ് എന്‍ട്രിയുടെ തുടര്‍ച്ചയായുണ്ടായ വിവാദങ്ങള്‍ കൂടിയായതോടെ രമ്യ കളംനിറഞ്ഞു. ഈ സ്ഥിതി തുടരുന്നതില്‍ സി.പി.എം. നേതൃത്വത്തിന് ആശങ്കയുണ്ട്. അതൊഴിവാക്കാനാണ് ആലത്തൂര്‍ വിഷയത്തില്‍ നവമാധ്യമ ചര്‍ച്ചകളില്‍ കൂടുതല്‍ ഇടപെട്ട് വഷളാക്കേണ്ടെന്ന തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends