Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' പരിശോധനക്കിടെ മൂന്ന് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ പ്രധാനപ്രതിയായ യുവാവ് സൈനികൻ..കാറിലുണ്ടായിരുന്നവർ കടുത്ത ലഹരിയിലായിരുന്നുവെന്നും തെളിഞ്ഞു..


തമിഴ്‌നാടിനെയാകെ നടുക്കിയ ആ ദുരന്തഭൂമിയിലേക്ക് മുഖ്യമന്ത്രി ജോസഫ് വിജയ്.. ഇരകളുടെ കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി.. ഈ മാസം പത്തിന് വിജയ് കരൂരിൽ എത്തും..


കേരളത്തിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത..ഇടിമിന്നലിനും മണിക്കൂറിൽ 40-50 km വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..സീസണിലെ ആദ്യ ന്യൂനമർദമാണ് ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ടിരിക്കുന്നത്..


കേതന്‍ അഗര്‍വാള്‍ കൊലപാതകക്കേസ്.. സിയ ഗോയല്‍ ഒരു പബ്ബിലിരുന്ന് മദ്യപിക്കുന്നതും ഫോണിലൂടെ അസഭ്യവര്‍ഷം നടത്തുന്ന ഒരു പഴയ വീഡിയോ പുറത്തുവന്നു..ബോധമില്ലാതെ സിയാ..


ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

തന്നെ ഉപേക്ഷിച്ച് ഭാര്യയും മക്കളും പോയത് ഉൾക്കൊള്ളാനായില്ല... ഭാര്യയുടെ താമസസ്ഥലത്തെത്തി ഇളയമകളെ അടുത്തേക്ക് വിളിച്ചു; സ്നേഹത്തോടെ ഉപ്പാ എന്ന് വിളിച്ചോടി അടുത്തെത്തിയതും കൈയിൽ കരുതിയിരുന്ന പെട്രോൾ കുഞ്ഞിന്റെയും അബൂബക്കറിന്റെയും തലയിലൂടെ ഒഴിച്ചു; കത്തിക്കുന്നതിന് മുൻപ് കുഞ്ഞു അലറിവിളിച്ചത് രക്ഷയായി... പെരുമ്പാവൂരിൽ മകളെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവ്‌ അറസ്‌റ്റില്‍

05 APRIL 2019 08:47 AM IST
മലയാളി വാര്‍ത്ത

More Stories...

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം

നിരവധി സാമ്ബത്തിക പ്രശ്‌നങ്ങളുണ്ടായിരുന്ന അബൂബക്കര്‍, കടക്കാരില്‍നിന്നു രക്ഷപ്പെടാന്‍ ഭാര്യയുടെ ഫോണ്‍ നമ്ബരാണ്‌ എല്ലാവര്‍ക്കും നല്‍കിയിരുന്നത്‌. ഇതിന്റെ പേരില്‍ കുടുംബവഴക്കും ഉപദ്രവങ്ങളും പതിവായതോടെയാണ്‌ ഭാര്യ വീടുവിട്ടിറങ്ങിയതെന്നു പോലീസ്‌ പറഞ്ഞു. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ പന്ത്രണ്ടുകാരിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിതാവ്‌ അറസ്‌റ്റില്‍. പ്രതിയെ കോടതി റിമാന്‍ഡ്‌ ചെയ്‌തു.

തൃക്കാക്കര നോര്‍ത്ത്‌ വില്ലേജ്‌ ഞാലകം കരയില്‍ തമ്ബിക്കുടി വീട്ടില്‍ അബൂബക്കറി(43)നെയാണ്‌ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഭാര്യയും രണ്ടു പെണ്‍മക്കളും അടങ്ങുന്ന കുടുംബവുമായി അബൂബക്കര്‍ അകല്‍ച്ചയിലായിരുന്നു. ഇതിന്റെ പേരില്‍ കറച്ചുനാളുകള്‍ക്കു മുമ്ബ്‌ ഭാര്യയും മക്കളും അനുജത്തിയുടെ വീട്ടിലേക്കു മാറിത്താമസിച്ചു. പലപ്രാവശ്യം അബൂബക്കര്‍ തിരിച്ചുവിളിച്ചെങ്കിലും ഇവര്‍ വരാന്‍ തയാറായില്ല. ഇതോടെയാണ്‌ ഇവര്‍ താമസിക്കുന്ന സ്‌ഥലത്തെത്തി ഇളയമകളെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്‌. പ്ലാസ്‌റ്റിക്‌ കവറില്‍ പൊതിഞ്ഞ്‌ രണ്ടു കുപ്പികളിലായി രണ്ടു ലിറ്റര്‍ പെട്രോള്‍ കരുതിയിരുന്നു. തുടര്‍ന്ന്‌ ഇളയ മകളെ അടുത്തുവിളിച്ച്‌ തലയില്‍ പെട്രോള്‍ ഒഴിച്ചു. ഒരു കുപ്പിയിലെ പെട്രോള്‍ അബൂബക്കര്‍ സ്വന്തം ദേഹത്തും ഒഴിച്ചു. കുട്ടി ഉച്ചത്തില്‍ കരഞ്ഞതോടെ വീട്ടിലുണ്ടായിരുന്നവരും നാട്ടുകാരും ഓടിക്കൂടി. ഇതോടെ ഇയാള്‍ സ്‌ഥലത്തുനിന്നു രക്ഷപ്പെെട്ടങ്കിലും തുടര്‍ന്ന്‌ അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

താരസംഘടനയായ 'അമ്മ'യിൽ ജൂൺ 21ന് നടന്ന ജനറൽ ബോഡി യോഗത്തിന് ശേഷമുണ്ടായ വിവാദങ്ങളിൽ ആദ്യമായി പ്രതികരിച്ച് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ  (3 minutes ago)

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കലക്ടര്‍  (8 minutes ago)

ബെംഗളൂരു ഡേ കെയർ സെന്ററിൽ ആയമാ‍ർ പിഞ്ചുകുഞ്ഞുങ്ങളെ ക്രൂരമായി ഉപദ്രവിച്ച സംഭവത്തിൽ ഒരു ജീവനക്കാരി അറസ്റ്റിൽ  (12 minutes ago)

"ഇനി ഒരക്ഷരം പിണറായി മിണ്ടിയാൽ വലിച്ച് കീറാൻ അദാനി നേരിട്ടിറങ്ങും..! രക്ഷകനായി സതീശൻ..! CM-നെ ഗൗതം അദാനി കാണും..!"  (18 minutes ago)

സര്‍ക്കാരിന്റെ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികള്‍ ; ശക്തമായ പ്രതിഷേധമുയരുമെന്ന് വി ശിവന്‍കുട്ടി  (26 minutes ago)

JULY 9 ന് സംഭവിക്കുന്നത് ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! അമേരിക്കയുടെ പ്ലാൻ വേറെ..! ടെഹ്‌റാനിൽ ജന കൂട്ടം  (30 minutes ago)

ഗീനാകുമാരിയെ വലിച്ച് കീറി കോടതിയിൽ ഒട്ടിച്ചു...! പിണറായി ശിങ്കിടിയുടെ കള്ളത്തരം ഓരോന്നോരാന്നായി പൊളിച്ചടുക്കി  (37 minutes ago)

മോദിയെ പുകഴ്ത്തി തോളിലേറ്റി തരൂർ..! ഒരുത്തനെയും പേടിക്കില്ല; രാഹുലിന്റെ നെഞ്ചത്ത് ബോംബിട്ട് ശശി തരൂർ..! അമ്പോ.. മോദി തൂക്കി...  (42 minutes ago)

"പ്രവാസികൾക്ക് പണി കിട്ടി; പാസ്‌പോർട്ടും കൊണ്ടുചെല്ല്, ഇപ്പോൾ ശരിയാകും..! പ്രവാസി മലയാളി മരിച്ചു..."  (49 minutes ago)

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്  (1 hour ago)

നെയ്യാറ്റിന്‍കരയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (2 hours ago)

പ്രമുഖ എനര്‍ജി ഡ്രിങ്ക് ബ്രാന്‍ഡുകള്‍ക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ  (2 hours ago)

ഓണ്‍ലൈന്‍ വഴി രാജ്യവ്യാപകമായി കഞ്ചാവ് വിതരണം ചെയ്തിരുന്ന സംഘത്തെ പിടികൂടി  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്  (2 hours ago)

ആടിപ്പാടി അടിച്ചുപൊളിച്ച് ദിലീപും കാവ്യയും  (3 hours ago)

Malayali Vartha Recommends