Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വർഷങ്ങളായി മകൻ ഗൾഫിലാണ്... വീട്ടിൽ തനിച്ച് താമസിക്കുന്ന മേരിജാക്വിലിൻ വീട്ടില്‍ ഭക്ഷണശാല നടത്തുന്ന മറവിൽ ചെയ്തിരുന്നത് അനാശാസ്യം; ഒടുക്കം ആ പണി തന്നെ തന്റെ ഉയിരെടുത്തപ്പോൾ പുറത്ത് വരുന്നത് ആലപ്പുഴയിലെ അനാശാസ്യസംഘത്തിന്റെ ചുരുളഴിയുന്നു...

05 APRIL 2019 09:34 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മേരിയുടെ പണമിടപാടുകള്‍ അറിയാവുന്ന അജ്മലും മുംതാസും ഇവരെ വകവരുത്തി പണവും സ്വര്‍ണവും തട്ടാമെന്നു തീരുമാനിച്ചാണു സംഭവദിവസം വീട്ടിലെത്തിയത്. മദ്യലഹരിയിലായിരുന്ന അജ്മല്‍ മുതാംസിനെ കാവല്‍നിര്‍ത്തി മേരിയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടശേഷം പ്രതിഫലം നല്‍കാതെ മനഃപൂര്‍വം വാക്കുതര്‍ക്കം ഉണ്ടാക്കി. തുടര്‍ന്ന് മര്‍മഭാഗങ്ങളില്‍ മര്‍ദിച്ചു മേരിയെ വകവരുത്തിയശേഷം വിവസ്ത്രയാക്കി കട്ടിലില്‍ കിടത്തി ആഭരണങ്ങള്‍ അഴിച്ചെടുത്തു.

ഇതിനുശേഷം തെളിവുനശിപ്പിക്കാനായി മേരിയുടെ ദേഹമാസകലം എണ്ണ തേച്ചു കിടത്തി വീടും പൂട്ടി കടന്നു. ആലപ്പുഴനഗരത്തിലെ െലെംഗികത്തൊഴിലാളികളുടെ നേതാവായിരുന്ന സീനത്ത് വഴി ആഭരണങ്ങള്‍ അജ്മല്‍ മുല്ലയ്ക്കല്‍ തെരുവിലെ സ്വര്‍ണക്കടയില്‍ വിറ്റു. ഇതിന് പ്രതിഫലമായി ഒരു മോതിരവും പണവും സീനത്തിന് നല്‍കി. ഗള്‍ഫിലായിരുന്ന ഏകമകന്‍ മാര്‍ച്ച്‌ 11-ന് പലവട്ടം വിളിച്ചെങ്കിലും മേരി ഫോണ്‍ എടുക്കാത്തതിനെത്തുടര്‍ന്ന് 12ന് ഇയാള്‍ നാട്ടിലെത്തി പോലീസിന്റെ സാന്നിധ്യത്തില്‍ വീടു കുത്തിത്തുറന്നു പരിശോധിച്ചപ്പോഴാണു മരിച്ചനിലയില്‍ കണ്ടത്. സ്വാഭാവികമരണമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ മേരിയുടെ ഫോണ്‍ അപ്രത്യക്ഷമായത് സംശയം ജനിപ്പിച്ചു. ശാസ്ത്രീയപരിശോധനയില്‍ കൊലപാതകമാണെന്ന സംശയം ബലപ്പെട്ടു.

തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.എം. ടോമിയുടെ നിര്‍ദേശപ്രകാരം ആലപ്പുഴ അഡീഷണല്‍ എസ്.പി: ബി. കൃഷ്ണകുമാര്‍, ഡിെവെ.എസ്.പി. പി.വി. ബേബി എന്നിവരുടെ നേതൃത്വത്തില്‍ രഹസ്യമായി അന്വേഷണം ആരംഭിക്കുകയായിരുന്നു. മൂന്നാഴ്ചയ്ക്കുശേഷമാണു പ്രതികള്‍ വലയിലായത്. മേരിയുമായി ബന്ധമുള്ള നാനൂറ്റിമുപ്പതോളം ആള്‍ക്കാരെ നിരീക്ഷിച്ചാണ് പോലീസ് പ്രതികളിലേക്ക് അടുത്തത്. ഒരു ലക്ഷത്തോളം ഫോണ്‍കോള്‍ വിവരങ്ങളും പരിശോധിച്ചു. വര്‍ഷങ്ങളായി തനിച്ചുതാമസിച്ച മേരി വീട്ടില്‍ ഊണിന്റെ പേരില്‍ അനാശാസ്യത്തില്‍ ഏര്‍പ്പെട്ടിരുന്നതായി രഹസ്യവിവരം ലഭിച്ചു.

തുടര്‍ന്നു ജില്ലയിലെ ലൈംഗികത്തൊഴിലാളികളെ ചോദ്യം ചെയ്തും ഇടപാടുകാരെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിച്ചത്. നഷ്ടപ്പെട്ട മൊബൈല്‍ ഫോണും കവര്‍ന്ന പണവും ആഭരണങ്ങളും പോലീസ് കണ്ടെടുത്തു. സൗത്ത് സി.ഐ: കെ.എസ് അരുണ്‍, എസ്.ഐ: എസ്. ദ്വിജേഷ്, എ.എസ്.ഐമാരായ ടി.ഡി. നെവിന്‍, ഷാജിമോന്‍, പ്രമോദ്, സീനിയര്‍ സി.പി.ഒമാരായ മോഹന്‍കുമാര്‍, ജാക്‌സണ്‍, വര്‍ഗീസ്, സുധീര്‍, സിപിഒമാരായ അരുണ്‍, വിജുലാല്‍, പ്രവീഷ് , സിദ്ദീഖ്, സുഭാഷ്, ബൈജു സ്റ്റീഫന്‍, റോബിന്‍സണ്‍, മന്‍സൂര്‍, ജാസ്മിന്‍, ടീന, ബീന എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

മുഖ്യപ്രതി അജ്മല്‍ രണ്ടു ബലാത്സംഗകേസുകളിലായി നാലുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ്. പണം പലിശയ്ക്കു നല്‍കുകയും വീട്ടില്‍ ഊണ് എന്ന നിലയില്‍ ഭക്ഷണശാല നടത്തുകയും ചെയ്തിരുന്നു മേരി. നഗരത്തിലെ ചില അനാശാസ്യസംഘങ്ങളുമായി ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നുവെന്നും മേരിയുടെ പക്കലുണ്ടായിരുന്ന പണം കവരാന്‍ ഈ സംഘത്തില്‍പ്പെട്ടവര്‍ ആസൂത്രമായി നടത്തിയതാണ് കൊലപാതകമെന്നുമാണ് പോലീസ് പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends