Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാഹുല്‍ജീയെ വിളിച്ച് കേരളം... തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുല്‍ഗാന്ധിയുടെ വരവേല്‍പ്പിനായി കാതോര്‍ത്ത് കേരളം; കേന്ദ്ര സര്‍ക്കാരില്‍ നിന്നും രൂക്ഷമായ അവഗണന മാറണമെങ്കില്‍ രാഹുല്‍ വരണമെന്ന് ജനങ്ങള്‍

05 APRIL 2019 03:02 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

യുപിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ വരികയും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവുകയും ചെയ്താല്‍ റയില്‍വേ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തില്‍ കേരളം ഇന്നേ വരെ അനുഭവിച്ചിരുന്ന ശനിദശക്ക് മാറ്റം വരുമെന്ന് ഒരു കൂട്ടം ജനങ്ങളുടെ അഭിപ്രായം. 

കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഏറ്റവും രൂക്ഷമായ അവഗണന അനുഭവപ്പെടുന്ന സംസ്ഥാനങ്ങളില്‍ ഒന്നാം സ്ഥാനത്താണ് കേരളം. കേന്ദ്രത്തില്‍ കോണ്‍ഗ്രസും ബിജെപിയും മൂന്നാം മുന്നണിയുമൊക്കെ ഭരിച്ചപ്പോഴും ഇതു തന്നെയായിരുന്നു അവസ്ഥ. മന്‍മോഹന്‍ മന്ത്രിസഭയില്‍ മലയാളി കേന്ദ്ര മന്ത്രിമാര്‍ നിരവധി ഉണ്ടായിരുന്നിട്ടും കേരളത്തിന് കഞ്ഞി കുമ്പിളില്‍ തന്നെയാണ് കിട്ടിയത്. പാലക്കാട് കോച്ച് ഫാക്ടറി പോലുള്ള മനോഹരമായ സ്വപ്നങ്ങള്‍ ഇന്നും സ്വപ്നങ്ങളായി തുടരുന്നു. ഇതിന് പ്രധാന കാരണം പ്രധാനമന്ത്രിയുടെ മണ്ഡലം വടക്കേയിന്ത്യയിലാണ് എന്നതായിരുന്നു . ഭാരതം ഭരിക്കുന്ന പാര്‍ട്ടിയുടെ അധ്യക്ഷനും സാധാരണ ഗതിയില്‍ വടക്കേയിന്ത്യക്കാരായിരിക്കും. 

റെയില്‍വേയാണ് എക്കാലവും അവഗണിക്കപ്പെട്ട മേഖല. കേരളത്തിലെ യാത്രക്കാര്‍ കൃത്യമായി ടിക്കറ്റ് എടുത്ത് യാത്ര ചെയ്തിട്ടും അതിന്റെ ദയ റയില്‍വേ അധികൃതരുടെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. നല്ല കോച്ചുകള്‍ കേരളത്തിലേക്ക് അയക്കാറില്ല. പുതിയ റയില്‍വേ ഡിവിഷന്‍ എന്ന ആവശ്യം പോലും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.ഒ. രാജഗോപാല്‍ കേന്ദ്ര മന്ത്രിയായിരുന്ന കാലത്ത് മാത്രമാണ് കേരളത്തില്‍ ഒരു പരിധി വരെയെങ്കിലും റയില്‍വേ വികസനം നടന്നത്.

ഉന്നത വിദ്യാഭ്യാസ മേഖലയിലും ഇതു തന്നെയാണ് അവസ്ഥ. കേരളത്തിന് ഒരു ഐ ഐ ടി. എന്നതും സ്വപ്നമായി അവശേഷിക്കുന്നു. തിരുവനന്തപുരത്ത് മത്സരിക്കന്ന ശശി തരൂര്‍ കേന്ദ്രത്തില്‍ മാനവശേഷി വികസന മന്ത്രിയായിരുന്നു. എന്നിട്ടും ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും തലസ്ഥാനത്ത് കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പി.സി.തോമസും അല്‍ഫോന്‍സ് കണ്ണന്താനവും ബി ജെ പി മന്ത്രിസഭയില്‍ അംഗമായിരുന്നിട്ടും ഇത് തന്നെയായിരുന്നു അവസ്ഥ. 

കേന്ദ്രത്തില്‍ അധികാരത്തില്‍ വന്ന ഒരു സര്‍ക്കാരുകളും കേരളത്തോട് നീതി പുലര്‍ത്തിയിട്ടില്ല. കേരളത്തില്‍ നിന്നും മന്ത്രിമാര്‍ ഉണ്ടായാലും കേരളത്തിന്റെ കാര്യം പറയുകയെ വേണ്ട. ഇതാണ് സ്ഥിതിവിശേഷം. രാഹുല്‍ ഗാന്ധി കേരളത്തിലെത്തുമ്പോള്‍ ഇതിലൊരു മാറ്റം തീര്‍ച്ചയായും സംഭവിക്കും. 

സ്വാഭാവികമായും ഒരു ചോദ്യം ഉയരാം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നും രാജിവച്ചാല്‍ എന്തു ചെയ്യും. അമേഠി തന്നെയായിരിക്കും രാഹുല്‍ നിലനിര്‍ത്താന്‍ ശ്രമിക്കുക. എന്നാലും വയനാട് അദ്ദേഹം കൈവിടാന്‍ സാധ്യതയില്ല. വയനാട്ടില്‍ നിന്നായിരിക്കും അദ്ദേഹം ഏറ്റവുമധികം ഭൂരിപക്ഷം നേടാന്‍ സാധ്യത. വയനാട് രാഹുല്‍ വിട്ടാല്‍ ഉപതെരഞ്ഞെടുപ്പിന് സാധ്യത തെളിയും. അപ്പോള്‍ പ്രിയങ്ക അവിടെ മത്സരിക്കില്ലെന്ന് തീര്‍ത്ത് പറയാനാവില്ല. രാഹുല്‍ വയനാട്ടിലെത്തിയപ്പോള്‍ പ്രിയങ്ക ഒപ്പമുണ്ടായിരിക്കുകയും ചെയ്തു.

കേരളം മിടുക്കിന്റെ സംസ്ഥാനമാണ്. വിദ്യാഭ്യാസത്തിലും സംസ്‌കാരത്തിലും ഉന്നത നിലവാരം പുലര്‍ത്തുന്ന കേരളത്തെ ഇന്ത്യാ മഹാരാജ്യം ഇതു വരെ തള്ളികളയുകയാണ് ചെയ്തത്. ആ സാഹചര്യത്തില്‍ നിന്നും ഒരു മാറ്റമാണ് കേരളം ആഗ്രഹിക്കുന്നത്. വികസനത്തില്‍ ഏറെ പിന്നാക്കം നില്‍ക്കുന്ന ജില്ലയാണ് വയനാട്. കേരളത്തില്‍ മഹാ പ്രളയമുണ്ടായപ്പോള്‍ വയനാട് ഒറ്റപ്പെട്ടിരുന്നു. മികച്ച റോഡുകളും ഉന്നത നിലവാരം പുലര്‍ത്തുന്ന സ്ഥാപനങ്ങളുമില്ല. അങ്ങനെയുള്ളൊരു പിന്നാക്ക ജില്ല കാത്തിരിക്കുന്നത് രാഹുലിനെ പോലൊരു നേതാവിനെ തന്നെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends