Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദിച്ച കേസില്‍ കുട്ടിയുടെ അമ്മയെ മാപ്പുസാക്ഷിയാക്കാന്‍ നിയമോപദേശം

05 APRIL 2019 10:47 AM IST
മലയാളി വാര്‍ത്ത

പ്രതി അരുണ്‍ ആനന്ദിനെതിരെ പോക്‌സോ ചുമത്തി. ഇളയകുട്ടിയെ മര്‍ദ്ദിച്ചതിനെതിരെ പ്രത്യേക കേസെടുക്കുന്നതും പരിഗണനയിലാണ്. ക്രൂരമായ മര്‍ദ്ദിച്ചതിന് പുറമേ ഏഴ് വയസ്സുകാരനെ അരുണ്‍ പല തവണ ലൈംഗിക അതിക്രമത്തിനും ഇരയാക്കിയെന്ന് കണ്ടെത്തിയിരുന്നു. അതേസമയം സംഭവത്തില്‍ മറ്റു സാക്ഷികള്‍ ഇല്ലാത്തതിനാല്‍ ഇവരെ മാപ്പുസാക്ഷിയാക്കി മുഖ്യപ്രതി അരുണ്‍ ആനന്ദിനെ കുടുക്കാമെന്നാണ്‌ നിയമോപദേശം.

യുവതിയെയും പ്രതിയാക്കിയാല്‍ പ്രോസിക്യൂഷന്‍ ഭാഗം ദുര്‍ബലമാകും. അത്‌ അരുണിനു രക്ഷപ്പെടാന്‍ സൗകര്യമാകും. മകനെ ഉപദ്രവിച്ചയാള്‍ക്കു പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുന്നതില്‍ അമ്മ തടസം നില്‍ക്കില്ലെന്നാണു പോലീസിന്റെ നിഗമനം. അവരെ കോടതി മുമ്ബാകെ ഹാജരാക്കി 164-ാം വകുപ്പ്‌ പ്രകാരം രഹസ്യമൊഴിയെടുപ്പിക്കാനാണ്‌ പോലീസ്‌ ഉദ്ദേശിക്കുന്നത്‌.

ഇതോടെ കേസില്‍ ഒരു പ്രതി മാത്രമാകുമെന്നും പരമാവധി ശിക്ഷ അരുണിന്‌ വാങ്ങിക്കൊടുക്കാനാകുമെന്നും പോലീസ്‌ കണക്കുകൂട്ടുന്നു. മര്‍ദ്ദന വിവരം മറച്ചുവച്ചതിനും മര്‍ദ്ദനത്തിനു കൂട്ടുനിന്നതിലും യുവതിക്കെതിരേ കേസെടുക്കാന്‍ പോലീസ്‌ ആദ്യം ആലോചിച്ചിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അമ്മയും അനുജനും അല്ലാതെ മറ്റു ദൃക്‌സാക്ഷികളില്ല. ഇളയ കുട്ടിക്ക്‌ പ്രായം അഞ്ചുവയസു മാത്രമായതിനാല്‍ വിചാരണഘട്ടത്തില്‍ മൊഴി പൂര്‍ണമായും സ്വീകരിക്കാന്‍ തടസമുണ്ട്‌. ഇതു മുഖ്യപ്രതിക്കു രക്ഷപെടാന്‍ പഴുതാകുമെന്നാണു വിലയിരുത്തല്‍. അരുണിനെതിരേ ഐ.പി.സി. 302-ാം വകുപ്പാണു ചുമത്തിയിരിക്കുന്നത്‌.
കുട്ടിയെ ദ്രോഹിക്കാന്‍ അമ്മ കൂട്ടു നിന്നുവെന്നു പറയാനാവില്ലെന്നും വാദിക്കാനാവും. കുട്ടിയെ ദ്രോഹിക്കുന്നതു പലപ്പോഴും താന്‍ തടഞ്ഞതായാണ്‌ ഇവരുടെ മൊഴി. അവര്‍ക്കും ഇയാളില്‍ നിന്നു മര്‍ദനമേറ്റിട്ടുണ്ട്‌.

ഒടുവില്‍ കുട്ടിയെ ക്രൂരമായി മര്‍ദിക്കുന്ന സമയത്തും ഇവര്‍ തടയാന്‍ ശ്രമിച്ചിരുന്നു. തന്നെയും കുട്ടികളെയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കാറുണ്ടെന്നാണു യുവതിയുടെ മൊഴി. ആദ്യമുണ്ടായ കാര്യങ്ങള്‍ പോലീസിനോട്‌ പറയാതിരുന്നത്‌ അരുണിനെ ഭയന്നാണെന്നും ഇയാള്‍ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്ന്‌ പറയാന്‍ ഭയമായിരുന്നെന്നും യുവതി പറയുന്നു.

ഇവരുടെ മുഖത്തും കണ്ണിലും അടി കൊണ്ട്‌ നീര്‌ വന്ന്‌ വീര്‍ത്ത പാടുകളുണ്ട്‌. കുട്ടിയെ സംഭവദിവസം രാത്രി ഇയാള്‍ താഴെയിട്ട്‌ പല തവണ ചവിട്ടി അലമാരയ്‌ക്കുള്ളില്‍ വച്ച്‌ ഞെരിച്ചു വെന്നും അമ്മ തന്നെ പറയുന്നതു മാപ്പുസാക്ഷിയാക്കാന്‍ മതിയായ കാരണങ്ങളാണെന്നു പോലീസ്‌ കരുതുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends