Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ തട്ടിവിളിച്ചിട്ട് 'ഇനിയും വരും' എന്നെഴുതി വച്ച് കടക്കുന്ന സാമൂഹ്യവിരുദ്ധനെ ഭയന്ന് നാട്ടുകാര്‍

05 APRIL 2019 11:37 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കൊല്ലം ജില്ലയിലെ വടക്കേവിള, പുത്തന്‍ചന്ത, വാളത്തുംഗല്‍, കുന്നത്തുകാവ്, പഴയാറ്റിന്‍കുഴി, ചകിരിക്കട, കൂട്ടിക്കട, മയ്യനാട് തുടങ്ങിയ പ്രദേശങ്ങളില്‍ വിഹരിക്കുന്ന സാമൂഹികദ്രോഹിയെ കണ്ടെത്താനാവാതെ പൊലീസ് തല താഴ്ത്തുന്നു.

ഏതാണ്ട് ഒരുമാസമായി നാട്ടുകാര്‍ക്ക് ഉറക്കമില്ലാതായിട്ട്. സന്ധ്യ മയങ്ങുമ്പോള്‍ 'അവനോ അവന്മാരോ' വരുമത്രെ. സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ കതകില്‍ തട്ടിവിളിക്കും. ഭിത്തിയില്‍ 'ഞാന്‍ ഇനിയും വരും' എന്നെഴുതി വയ്ക്കും. ജനാലച്ചില്ലകള്‍ എറിഞ്ഞുടയ്ക്കും, തരം കിട്ടിയാല്‍ സ്ത്രീകളുടെ മാല പൊട്ടിക്കും.

വാളത്തുംഗല്‍ കളരിവാതുക്കല്‍ ക്ഷേത്രത്തിനു മുന്നിലെ ആല്‍മരത്തണലില്‍ നാട്ടുകാര്‍ ഒത്തുകൂടി. ' ഒരു മാസമായി ഉറക്കമില്ല. നാട്ടുകാരൊക്കെ അങ്ങോട്ടുമിങ്ങോട്ടും ഓടുകയാണ്. ചിലയിടത്തു കതകിനു തട്ടുന്നു, ചിലയിടത്തു മാല പൊട്ടിക്കുന്നു. ഇത്രയായിട്ടും അവനെയൊന്നു കുടുക്കാന്‍ കഴിയുന്നില്ലല്ലോ...' ക്ഷേത്രത്തിനു സമീപം കട നടത്തുന്ന സരസ്വതി വിലാസത്തില്‍ സരസ്വതി പറയുന്നു.

'രാത്രി പുറത്തിറങ്ങാന്‍ ഭയമാണ്. 8 മണിക്കുമുന്‍പേ ലൈറ്റണച്ചു കിടക്കും...' വാഴോട്ടുവീട്ടില്‍ ലൈലയുടെ കണ്ണുകളില്‍ ഭയം. വെള്ളമണല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി ആരതിയും ഭയം മറച്ചുവച്ചില്ല. 'വീടിനു കുറച്ചടുത്ത് ഒരു വീടിന്റെ മതില്‍ അയാള്‍ ചാടിക്കടന്നു.വല്ലാത്ത പേടി തോന്നുന്നു, വീട്ടില്‍ ഞാനും അമ്മയും മാത്രമേയുള്ളൂ'.

നിഴല്‍ പൊലീസ് ഉള്‍പ്പെടെ സ്ഥലത്തുണ്ടെന്നു പൊലീസ്. പക്ഷേ, ഒരുമാസമായിട്ടും അവനെ കിട്ടാത്തതെന്തേ...? നാട്ടുകാര്‍ക്ക് ഒരു പരിചയവുമില്ലാത്തവരാണ് 'അവനെ' പിടിക്കാനെന്നും പറഞ്ഞു ഇവിടെ വരുന്നത്. കള്ളനെ കണ്ടതായി ആരെങ്കിലും പറഞ്ഞാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഇക്കൂട്ടര്‍ തിരച്ചിലിനായി ഓടിയെത്തും.' ഇവരെന്താ, കള്ളന്‍ വരുന്നതും നോക്കി ഇവിടെത്തന്നെ ഇരിക്കുകയാണോ...' നാട്ടുകാരനായ മഹേഷ് സംശയം മറച്ചുവച്ചില്ല.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends