Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

രാഹുലിന് മൂന്ന് അപരന്മാർ; കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി വയനാട് കളക്ടറേറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് അധികം കഴിയും മുമ്പ് കോട്ടയത്തിന്റെ സ്വന്തം ഇ.കെ.രാഹുല്‍ ഗാന്ധിയും പത്രിക സമര്‍പ്പിച്ചു

05 APRIL 2019 03:19 PM IST
മലയാളി വാര്‍ത്ത

ഇ.കെ രാജീവ് ഗാന്ധി, ഇ.കെ രാഹുല്‍ ഗാന്ധി. അച്ഛന്‍ കുഞ്ഞുമോനാണ് ഗാന്ധി കുടുംബത്തിന്റെ പേരുകള്‍ കടമെടുത്ത് മക്കള്‍ക്ക് നല്‍കിയത്. പില്‍ക്കാലത്ത് അച്ഛന്‍ ഇടതുപക്ഷ അനുകൂലിയായെങ്കിലും മക്കളുടെ പേരില്‍ മാറ്റമുണ്ടായില്ല.

കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ ഗാന്ധി വയനാട് കളക്ടറേറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് അധികം കഴിയും മുമ്പ് കോട്ടയത്തിന്റെ സ്വന്തം ഇ.കെ.രാഹുല്‍ ഗാന്ധിയും പത്രിക സമര്‍പ്പിച്ചു. എന്നാല്‍ ഇ.കെ.രാഹുല്‍ ഗാന്ധിയുടെ എരുമേലി മുട്ടപ്പള്ളി ഇയാനത്തോട്ടം വീട്ടില്‍ അമ്മ വല്‍സമ്മയോ ഇളയ സഹോദരന്‍ ഇ.കെ.രാജീവ് ഗാന്ധിയോ ഇക്കാര്യം അറിഞ്ഞിരുന്നില്ല.

കഴിഞ്ഞ 31ന് മുട്ടപ്പള്ളി ടി.വി.എച്ച്.എസിലെ പ്രധാനാധ്യാപികയുടെ യാത്രയയപ്പുവേളയില്‍ രാഹുല്‍ നാട്ടില്‍ വന്നിരുന്നു. പൂര്‍വവിദ്യാര്‍ഥിയായ രാഹുല്‍ അന്ന് സ്‌കൂളില്‍ നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ച് താരമായാണ് മടങ്ങിയത്. അച്ഛന്‍ കുഞ്ഞുമോനാണ് ഗാന്ധി കുടുംബത്തിന്റെ പേരുകള്‍ കടമെടുത്ത് മക്കള്‍ക്ക് നല്‍കിയത്. പില്‍ക്കാലത്ത് അച്ഛന്‍ ഇടതുപക്ഷ അനുകൂലിയായെങ്കിലും മക്കളുടെ പേരില്‍ മാറ്റമുണ്ടായില്ല. ഇരുവരുടെയും എസ്.എസ്.എല്‍.സി. ബുക്ക് ഉള്‍പ്പെടെ എല്ലാ രേഖകളിലും അങ്ങനെ ആ പേരുകള്‍ ചേര്‍ക്കപ്പെട്ടു.
അടുത്തയിടെ സംസ്ഥാന സര്‍ക്കാരിന്റെ നാടന്‍ കലാകാരന്മാര്‍ക്കുള്ള അവാര്‍ഡ് തേടിയെത്തിയിരുന്ന രാഹുല്‍ ഗാന്ധി തിരുവനന്തപുരം കാര്യവട്ടം കാന്പസില്‍ പിഎച്ച്.ഡി.ചെയ്യുകയാണ്. ഇടമലക്കുടിയിലെ ആദിവാസികള്‍ക്കിടയിലെ പ്രത്യേക നാടന്‍പാട്ടുകളാണ് രാഹുലിന്റെ ഗവേഷണ വിഷയം. ഭാര്യ രഞ്ജിയും മകന്‍ൈസന്ധവുമായി തിരുവനന്തപുരത്താണ് താമസം. വര്‍ഷങ്ങള്‍ക്കു മുന്പ് എരുമേലി കേന്ദ്രീകരിച്ച് തുടി നാട്ടറിവ് കൂട്ട'മെന്ന െപ്രാഫഷണല്‍ നാടന്‍ കലാരൂപ ട്രൂപ്പിന് തുടക്കമിട്ടത് രാഹുലാണ്. ഈ നാടന്‍ കലാപരിപാടി സംഘവുമായി കേരളം മുഴുവന്‍ യാത്രകള്‍ ചെയ്യാറുണ്ട്. കൂടാതെ ഫോക് ലോര്‍ അക്കാദമിയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നു. ഇതിനിടയില്‍ കലോത്സവങ്ങളില്‍ നാടന്‍ പാട്ടുകളുടെ സ്ഥിരം ജഡ്ജുകളില്‍ ഒരാള്‍കൂടിയാണ് രാഹുല്‍ ഗാന്ധി. രാഹുലിന് രാഷ്ട്രീയേമയില്ല. എങ്കിലും മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയമെന്ത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (1 hour ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (2 hours ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (2 hours ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (2 hours ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (2 hours ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (3 hours ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (3 hours ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (3 hours ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (3 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (3 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (4 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (4 hours ago)

Malayali Vartha Recommends