Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും


വോട്ടെണ്ണൽ ധൃതി പിടിച്ച് വേണ്ട.... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ


തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് പന്തൽ നിർമ്മാണം... തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം


ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... . ഇനി അഞ്ചുവർഷം ആര് ഭരിക്കും... ആകാംക്ഷയോടെ കേരളം... വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും, ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും

അമിത് ഷായെ സമീപിക്കേണ്ടി വരുന്ന സാഹചര്യമാണ് തൃശൂരിൽ സംജാതമായിരിക്കുന്നത്; തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കുന്നതായിരുന്നു നല്ലതെന്ന് നടനും ബിജെപി എം പി യുമായ സുരേഷ് ഗോപി

05 APRIL 2019 08:24 PM IST
മലയാളി വാര്‍ത്ത

More Stories...

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...

കളമശ്ശേരിയിൽ പൂട്ട് പൊളിച്ചു! താക്കോൽ കാണാതായി; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ...

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒന്നര മണിക്കൂറിലേക്ക് അടുത്തപ്പോള്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍, ബഹുഭൂരിപക്ഷം മന്ത്രിമാരും പിന്നിൽ

യുഡിഎഫ് 100 സീറ്റിന്റെ ലീഡിലേക്ക്.. . വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ എൽഡിഎഫ് തകർന്നടിയുന്ന കാഴ്ച

തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് തന്നെ ഒഴിവാക്കുന്നതായിരുന്നു നല്ലതെന്ന് നടനും ബിജെപി എം പി യുമായ സുരേഷ് ഗോപി. അമിത് ഷായെ സമീപിക്കേണ്ടി വരുന്ന സാഹചര്യമാണ് തൃശൂരിൽ സംജാതമായിരിക്കുന്നത്. തൃശൂർ ജില്ലയിലെ ബി ജെ പി നേതാക്കൾക്കെതിരെ ഗുരുതര പരാതികളാണ് സ്ഥാനാർത്ഥിക്കുള്ളത്.

കേന്ദ്ര നേതൃത്വം കെട്ടിയിറക്കിയ സ്ഥാനാർത്ഥി എന്നാണ് സുരേഷ് ഗോപിയെ ബി ജെ പിയുടെ തൃശൂർ ജില്ലാ നേതൃത്വം വിശേഷിപ്പിക്കുന്നത്. അതിന്റേതായ എല്ലാ പീഡനവും സുരേഷ് ഗോപി അനുഭവിക്കുന്നുണ്ട്.

സുരേഷ് ഗോപിക്ക് നോമിനേഷൻ പോലും കൃത്യസമയത്ത് നൽകാനായില്ല. അതിരാവിലെ ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം തൃശൂരിൽ താമസിക്കുന്ന ഹോട്ടൽ വ്യന്ദാവനത്തിലെത്തി സുരേഷ്ഗോപി കാത്തിരുന്നെങ്കിലും ബിജെ പി നേതാക്കളാരും വന്നില്ല. ഒടുവിൽ ജ്യോത്‌സ്യൻ നിശ്ചയിച്ച സമയത്ത് പത്രിക നൽകാനായില്ല. സുരേഷ് ഗോപി ബിജെപി നേതാക്കളെ ഫോണിൽ വിളിച്ച് ബഹളമുണ്ടാക്കിയതിന് ശേഷമാണ് നേതാക്കളെത്തി പത്രിക നൽകാനായത്.

എ ക്ലാസ് മണ്ഡലമായാണ് തൃശൂരിനെ ബിജെപി കേന്ദ്ര നേതൃത്വം കാണുന്നത്. ബി ജെ പിക്ക് രണ്ടരലക്ഷം വോട്ട് വരെ പോൾ ചെയ്യുന്ന സ്ഥലമാണ് തൃശൂർ. ശ്രീധരൻ പിള്ളയും സുരേന്ദ്രനും തൃശൂരിൽ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചതിന് പിന്നിലെ രഹസ്യം ഇതാണ്. സുരേന്ദ്രന് പത്തനംതിട്ട കിട്ടിയതോടെ സമാധാനമായി. എന്നാൽ ശ്രീധരൻപിള്ള തൃശൂരിന് വേണ്ടി ബലം പിടുത്തം തുടർന്നു. അദ്ദേഹത്തിന് ജയിക്കാം എന്നു തന്നെയായിരുന്നു പ്രതീക്ഷ.ഇതിനിടെ എം. ടി. രമേശിനെ സ്ഥാനാർത്ഥിയാക്കാനും ആലോചിച്ചിരുന്നു.

നോമിനേഷൻ കഴിഞ്ഞ് പ്രചരണത്തിന് ഇറങ്ങിയതോടെ സ്ഥിതി കൂടുതൽ വഷളായി. കൃത്യ സമയത്ത് തയ്യാറായി ഇരിക്കുന്ന സുരേഷി ഗോപി രണ്ട് മണിക്കൂർ വരെ കാത്തിരിക്കാറുണ്ട്. നേതാക്കളെ ഫോണിൽ നിരന്തരം വിളിച്ചാൽ മാത്രമേ വരാറുളളു. തന്നെ വന്നു കാണുന്ന പത്രലേഖകരോട് അദ്ദേഹം തന്റെ അനുഭവങ്ങൾ രഹസ്യമായി പങ്കു വയ്ക്കുന്നുണ്ട്. ബിജെപിയിൽ നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടാകാൻ പാടില്ലെന്നും താൻ പാർട്ടിയെ ഹൃദയത്തിലേറ്റി സ്നേഹിക്കുന്നയാളാണെന്നും സുരേഷ് ഗോപി പറയുന്നു.

സിനിമയിൽ അഭിനയിക്കുന്ന കാലത്തു തന്നെ പൊതു പ്രവർത്തനത്തിൽ താൻ തത്പരനായിരുന്നു എന്നാണ് സുരേഷ്ഗോപി പറയുന്നത് .ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കെ പാനൂരിലുണ്ടായ കലാപം അമർച്ച ചെയ്യാൻ തന്നെ നിയോഗിച്ചിരുന്നു. വട്ടവടയിൽ അഭിമന്യുവിന്റെ കുടുംബത്തെ സഹായിച്ചു. എന്നിട്ടും തനിക്കെതിരെ പലരും കരുക്കൾ നീക്കുന്നു. കൃത്യനിഷ്ഠയോടെ ജോലി ചെയ്യാനാണ് താൻ എക്കാലവും ശ്രമിച്ചിട്ടുള്ളത്. അച്ഛൻ അങ്ങനെയാണ് തന്നെ പഠിപ്പിച്ചിട്ടുള്ളത്. തൃശൂരിൽ പക്ഷേ സംഭവിക്കുന്ന കാര്യങ്ങൾ നേരേ തിരിച്ചാണ്. അതിന്റെ വേദനയാണ് സുരേഷ് ഗോപിക്ക് പങ്കുവയ്ക്കാനുള്ളത്.

സുരേഷ് ഗോപി വലിയ മാനസിക പ്രയാസത്തിലാണ്. അദ്ദേഹത്തിന് സമാധാനത്തോടെ തെരഞ്ഞടുപ്പിനെ നേരിടാനാവാത്ത അവസ്ഥയാണ് ഉള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (14 minutes ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (19 minutes ago)

ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ ഏഴ്‌ വിക്കറ്റിന്‌ കീഴടക്കി കൊൽക്കത്ത അപ്രതീക്ഷിത ജയം സ്വന്തമാക്കി  (20 minutes ago)

കളമശ്ശേരിയിൽ പൂട്ട് പൊളിച്ചു! താക്കോൽ കാണാതായി; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ...  (25 minutes ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒന്നര മണിക്കൂറിലേക്ക് അടുത്തപ്പോള്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍, ബഹുഭൂരിപക്ഷം മന്ത്രിമാരും പിന്നിൽ  (39 minutes ago)

  തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു... ടിവികെ മുന്നിൽ, സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നിൽ  (54 minutes ago)

യുഡിഎഫ് 100 സീറ്റിന്റെ ലീഡിലേക്ക്.. .  (1 hour ago)

  നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ രണ്ടര മണിക്കൂറിലേക്ക് കടക്കുമ്പോള്‍ യുഡിഎഫ് 90 കടന്നു....  (1 hour ago)

  നിയമസഭ തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ആദ്യത്തെ അര മണിക്കൂറിനിടെ എല്‍ഡിഎ അഞ്ചിടത്ത് മുന്നിലെത്തി....  (1 hour ago)

  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുക  (2 hours ago)

ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, അ​സം, പു​തു​ച്ചേ​രി വോട്ടെണ്ണൽ തുടങ്ങി... പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്  (2 hours ago)

ഇഞ്ചോടിഞ്ച് പോരാട്ടം, ആദ്യ ഫല സൂചനകളിൽ യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം  (2 hours ago)

വോട്ടെണ്ണൽ ആരംഭിച്ചു.... പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സംസ്ഥാനത്തെ സ്ട്രോങ് റൂമുകൾ രാവിലെ കനത്ത സുരക്ഷയിൽ തുറന്നു... എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും  (3 hours ago)

വോട്ടെണ്ണല്‍ ദിനമായ ഇന്ന് സംസ്ഥാനത്ത് ഡ്രൈ ഡേ... മദ്യ വില്‍പ്പനശാലകളും ബാറുകളും പ്രവര്‍ത്തിക്കില്ല  (3 hours ago)

Malayali Vartha Recommends