Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

കെ.എസ്.ആര്‍.ടി.സിയിലെ എംപാനല്‍ ഡ്രൈവര്‍മാരെ സുപ്രീംകോടതിയുടെ വിധി കണക്കിലെടുത്ത് ജോലിയില്‍ നിന്ന് ഒഴിവാക്കും, പിന്നീട് താത്ക്കാലിക നിയമനത്തിന് ആലോചന

09 MAY 2019 08:08 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇതുവരെ 170 കോടിയുടെ ലഹരിമരുന്ന് പിടികൂടിയെന്ന് ആഭ്യന്തരമന്ത്രി

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്: ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും: മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും...

കെ.എസ്.ആര്‍.ടി.സിയിലെ എംപാനല്‍ ഡ്രൈവര്‍മാരെ സുപ്രീംകോടതിയുടെ വിധി കണക്കിലെടുത്ത് ജോലിയില്‍ നിന്ന് ഒഴിവാക്കാനും ശേഷം ഇവര്‍ക്ക് തന്നെ നിയമാനുസൃതമായ താല്‍ക്കാലിക നിയമനം നല്‍കാനും ആലോചന. എംപാനല്‍ കണ്ടക്ടര്‍മാരെ പുനര്‍വിന്യസിച്ച രീതി ഡ്രൈവര്‍മാരുടെ കാര്യത്തിലും പരിഗണിക്കും. താല്‍ക്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടുന്നതിന് ജൂണ്‍ 30 വരെ സുപ്രീംകോടതി സാവകാശം അനുവദിച്ചത് മാനേജ്മന്റെിന് ആശ്വാസമേകുന്നുണ്ട്.
ജീവനക്കാരുടെ ക്ഷാമം കാരണം ബസ് മുടങ്ങാതെ ക്രമീകരണം നടത്താനുള്ള സാവകാശം ലഭിച്ചിട്ടുണ്ട്. ഡ്രൈവര്‍മാരെ പൂര്‍ണമായും ഒഴിവാക്കുന്നത് 700 ഓളം സര്‍വിസുകളെ ബാധിക്കുമെന്നാണ് മാനേജ്മന്റെിന്റെ വിലയിരുത്തല്‍. താല്‍ക്കാലിക ഡ്രൈവര്‍മാരെ നിലനിര്‍ത്തിയിരുന്ന രീതിയെയാണ് കോടതി വിമര്‍ശിച്ചതെന്നാണ് വിലയിരുത്തല്‍.
താല്‍ക്കാലിക നിയമനമാണെങ്കില്‍ 179 ദിവസത്തില്‍ കൂടുതല്‍ തുടര്‍ച്ചയായി ജോലി നല്‍കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. 179 ദിവസത്തിനു ശേഷം ഒരു ദിവസം ജോലിയില്‍നിന്ന് മാറ്റി നിര്‍ത്താം. അതിനു ശേഷം വീണ്ടും അവരെ തന്നെയോ പുതിയ പട്ടികയില്‍ നിന്നോ 179 ദിവസത്തേക്ക് നിയമനം നടത്താം. താല്‍ക്കാലിക ജീവനക്കാരെ കാലാവധി കഴിയുമ്പോള്‍ ഒരു ദിവസം മാറ്റി നിര്‍ത്തണമെന്ന് ഡിപ്പോ മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കിട്ടുണ്ട്.
എന്നാല്‍, താല്‍ക്കാലിക ജീവനക്കാരെ തുടര്‍ച്ചയായി ജോലിക്ക് നിയോഗിക്കുന്ന നിലവിലെ രീതി ഇനിയുണ്ടാകില്ല. പുതിയ സ്ഥിരനിയമനം സാധ്യമല്ലെന്ന രീതിയാണ് മാനേജ്മന്റെിനുള്ളത്. കെ.എസ്.ആര്‍.ടി.സിയില്‍ ബസും ജീവനക്കാരും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയെക്കാള്‍ കൂടുതലാണെന്നും ഇത് കുറക്കുന്നതിന് സ്ഥിരം നിയമനങ്ങള്‍ കുറക്കണമെന്നുമാണ് സുശീല്‍ ഖന്ന നിര്‍ദേശിച്ചിട്ടുള്ളത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇതുവരെ 170 കോടിയുടെ ലഹരിമരുന്ന് പിടികൂടിയെന്ന് ആഭ്യന്തരമന്ത്രി  (8 minutes ago)

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി  (23 minutes ago)

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...  (1 hour ago)

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...  (1 hour ago)

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്: ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും: മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും...  (1 hour ago)

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ ജില്ലാ നേതാവ് അറസ്റ്റിൽ; വധശ്രമത്തിന് കേസ്  (1 hour ago)

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (2 hours ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (2 hours ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (2 hours ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (2 hours ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (2 hours ago)

20 കാരിയുടെ വയറ്റിൽ നിന്നു  (2 hours ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (2 hours ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (2 hours ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (2 hours ago)

Malayali Vartha Recommends