ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദുബൈ പോലീസ് സ്‌റ്റേഷനിലെ സാങ്കേതികവിദ്യ പഠിക്കാന്‍ ദുബൈയിലേക്ക്

ഡിജിപി ലോക്‌നാഥ് ബെഹ്‌റ ദുബൈ പോലീസ് സ്‌റ്റേഷനിലെ സാങ്കേതികവിദ്യ പഠിക്കാന്‍ ദുബൈയിലേക്ക്. ഡിജിപിക്കൊപ്പം എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയും കൂടെയുണ്ട്.
സര്‍ക്കാര്‍ ഇരുവര്‍ക്കും ദുബൈയിലെ ഓട്ടോമാറ്റിക് പോലീസ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. ഇരുവരും മെയ് മാസം 18 മുതല്‍ 20 വരെ ദുബൈയിലുണ്ടാകും.
https://www.facebook.com/Malayalivartha



























