Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

വരവ് ഗംഭീരം... മുഖ്യമന്ത്രിയും മുഖ്യ സെക്രട്ടറിയും പാമോലിന്‍ കൂടുക്കിലായാലോ? ചീഫ് സെക്രട്ടറിയാകാന്‍ വണ്ടി കയറിയ ജിജി തോംസണെ പാമോലിന്‍ ഭൂതം പിടികൂടുന്നു

08 JANUARY 2015 09:45 PM IST
മലയാളി വാര്‍ത്ത.

ചീഫ് സെക്രട്ടറിയാകുമെന്ന് ഏതാണ്ട് ഉറപ്പായ ഘട്ടത്തില്‍ വെള്ളിടി പോലെ ജിജി തോംസണെ പാമോലിന്‍ ഭൂതം പിടികൂടി. പാമോലിന്‍ കേസിലുള്‍പ്പെട്ട ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞതിനു പിന്നാലെ ഹൈക്കോടതി വിധിയും വന്നു.

പാമോലിന്‍ കേസ് അവസാനിപ്പിക്കണമെന്ന സര്‍ക്കാരിന്റെ റിവിഷന്‍ ഹര്‍ജി ഹൈക്കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വാദങ്ങളെയും തള്ളിക്കളഞ്ഞാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജി തള്ളിയത്. കേസില്‍ വിചാരണ നടപടികള്‍ തുടരണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസ് അവസാനിപ്പിക്കാനാകില്ലെന്ന വിജിലന്‍സ് കോടതിയുടെ വിധി ഹൈക്കോടതി അംഗീകരിക്കുന്നതായും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
കോടതി വിധിയോടെ പ്രതിപക്ഷം സടകുടഞ്ഞെഴുന്നേറ്റു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ദുര്‍ബലമാക്കാനുള്ള എല്ലാ സാധ്യതകളും ആരായുകയാണ് എല്‍ഡിഎഫ്. ഇതോടൊപ്പം പാമോലിന്‍ കേസില്‍ ആരോപണ വിധേയനായ ജിജി തോംസന്റെ ചീഫ് സെക്രട്ടറി സ്ഥാനവും അനിശ്ചിതത്വത്തിലാണ്. ജിജി തോംസണ്‍ വന്നാല്‍, പാമോലിനില്‍ ആരോപണ വിധേയരായ രണ്ടു പേര്‍ ഉന്നത സ്ഥാനത്തിരിക്കും. മുഖ്യ മന്ത്രിയും ചീഫ് സെക്രട്ടറിയും. പിന്നെയെന്ത് പാമോലിന്‍. 
ഇതിനെതിരെയാണ് വിഎസ് പ്രതികരിച്ചത്. അഴിമതി കേസിലെ പ്രതിയെ ഏറ്റവും ഉന്നതമായ പദവിയില്‍നിയമിക്കാനുള്ള നീക്കം സുപ്രീം കോടതി വിധിയോടുള്ള വെല്ലുവിളിയാണെന്നാണ് വി.എസ് പറയുന്നത്. പാമോലിന് കേസില്‍ കുറ്റവിചാരണ നേരിടുന്ന പി.ജെ തോമസിനെ ചീഫ് വിജിലന്‍സ് ഓഫീസറാക്കിയ തീരുമാനത്തിനെതിരായ കോടതി വിധി ആയുധമാക്കിയാണ് ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കുന്നതിനെതിരെ വി.എസ് രംഗത്ത് വന്നത്. അഴിമതിക്കേസിലെ പ്രതിയായ ഉദ്യോഗസ്ഥനെ സ്ഥാനക്കയറ്റത്തിനുപോലും പരിഗണിക്കാന്‍ പാടില്ലെന്ന് 2001ലെ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി വി.എസ് പറഞ്ഞു. സുപ്രീം കോടതിയുടെ ഈ വിധി ജിജി തോംസന്റെ കാര്യത്തിലും ബാധകമാണെന്നും വി.എസ് പറഞ്ഞു.
പാമോലിന്‍ അഴിമതി കേസിലെ പ്രധാനപ്രതിയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഉമ്മന്‍ ചാണ്ടിയുടെ കീഴില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥനായി അതേ അഴിമതി കേസില്‍ വിചാരണ നേരിടുന്ന ജിജി തോംസണ്‍ കൂടി എത്തുന്നതോടെ ഭരണ നേതൃത്വം അഴിമതിയുടെ കേളീരംഗമായി മാറുമെന്നും വി.എസ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (5 minutes ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (12 minutes ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (23 minutes ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (39 minutes ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (46 minutes ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (49 minutes ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (53 minutes ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (1 hour ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (1 hour ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (1 hour ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (1 hour ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (2 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (3 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (4 hours ago)

കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്ന എന്ന നിലയില്‍ പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്‍പ്പാദിപ്പിക്കുകയെന്ന കാഴ്‌ചപ്പാടാണ്‌ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചത്; സംസ്ഥാ  (4 hours ago)

Malayali Vartha Recommends