Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

രാത്രി ഷിഫ്റ്റ് ചെയ്യാറുണ്ടോ? രോഗികളാവും! ഞെട്ടിക്കുന്ന സര്‍വേ ഫലം

08 JANUARY 2015 10:15 PM IST
മലയാളി വാര്‍ത്ത.

നൈറ്റ് ഷിഫ്റ്റില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ നിങ്ങളുടെ വീട്ടുലുണ്ടോ? എങ്കില്‍ ഷിഫ്റ്റ് മതിയാക്കി വീട്ടിലിരിക്കാന്‍ ഉപദേശിക്കുക. കാരണം നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് മാരക രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന കണ്ടെത്തല്‍ പുറത്തുവന്നിരിക്കുന്നു. ബോസ്റ്റണിലെ ഹാര്‍വാസ് മെഡിക്കല്‍ സ്‌ക്കൂളാണ് പഠനം നടത്തിയിരിക്കുന്നത്. പ്രൊഫ. ഇവയാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. അമേരിക്കന്‍ ജേണല്‍ ഓഫ് പ്രവന്റീവില്‍ ഗവേഷണത്തിന്റെ പൂര്‍ണ്ണവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹൃദയത്തേയും രക്തധമനികളെയും ബാധിക്കുന്ന രോഗങ്ങള്‍ നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവരില്‍ 20% കൂടുതലാണെന്ന് പഠനത്തില്‍ പറയുന്നു. അഞ്ച് വര്‍ഷത്തിലെറെയായി നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ ശ്വസകോശ അര്‍ബുദം 25% കൂടുതലാണ്. ഘൃദ്രോഹവും നൈറ്റ് ഷിഫ്റ്റുകാരെ വെറുതെ വിടുന്നില്ല.
അമേരിക്കയില്‍ നൈറ്റ് ഷിഫ്റ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരുലക്ഷത്തിലേറെ സ്ത്രീകളെ ഉപയോഗിച്ചാണ് ഹാര്‍വാഡ് മെഡിക്കള്‍ സ്‌കൂള്‍ പഠനം നടത്തിയത്. 30 നും 55 നുമിടയില്‍ പ്രായമുളളവര്‍ക്കിടയില്‍ ചോദ്യാവലി വിതരണം ചെയ്തു. പൂരിപ്പിച്ചുകിട്ടിയ ചോദ്യാവലി വിശദമായ പഠനത്തിന് വിധേയമാക്കി. തുടര്‍ന്നാണ് പ്രൊഫ.ഇവ ഗവേഷണ ഫലം തയ്യാറാക്കിയത്. അടുത്തിടെ ഇംഗ്ലണ്ടില്‍ നടന്ന ഒരു ആരോഗ്യസര്‍വേയിലും രാത്രിഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കിടയില്‍ രോഗം വര്‍ധിക്കുന്നതായി കണ്ടെത്തിയിരുന്നു. രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്നവരില്‍ നീണ്ടുനില്‍ക്കുന്ന രോഗങ്ങളാണ് കണ്ടുവരുന്നത്. അതേസമയം സ്ത്രീകളെ അപേക്ഷിച്ച് 40 ശതമാനം പുരുഷന്‍മാര്‍ക്ക് മാത്രമാണ് ഇത്തരം രോഗങ്ങള്‍ കണ്ടുവരുന്നത്. കഴുത്തില്‍ വേദന, നടുവേദന, മുട്ടുവേദന എന്നിങ്ങനെയുളള രോഗങ്ങളും സ്ത്രീകള്‍ക്കിടയില്‍ വര്‍ധിക്കുന്നു.
പകല്‍സമയം ജോലിചെയ്യുന്നവരേക്കാള്‍ രാത്രികാലങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രികള്‍ക്കാണ് രോഗബാധ്യത ഏറിയിരിക്കുന്നത്. വിദേശ രാജ്യങ്ങളില്‍ സ്ത്രികളാണ് രാത്രികാലങ്ങളില്‍ ജോലിചെയ്യുന്നത്. രോഗ കാരണം കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വിവധതരം കാരണങ്ങള്‍ ഡോക്ടര്‍മാര്‍ ചൂണ്ടികാണിക്കുന്നുണ്ടെങ്കിലും എന്തുകൊണ്ട് സംഭവിക്കുന്നു എന്നതിനെകുറിച്ച് വ്യക്തമായ ഒരു മറുപടി ലഭ്യമല്ല. പരിഹാരമാര്‍ഗ്ഗം ഉണ്ടന്നേയുളളു. രാത്രികാല ഷിഫ്റ്റുകള്‍ കഴിയുന്നടുത്തോളം ഒഴിവാക്കാം. നിവൃത്തിയില്ലെങ്കില്‍ രാത്രിഷിഫ്റ്റാകാം. എന്നാല്‍ അതിനിടയില്‍ ഇടവേളകള്‍ സൂക്ഷിക്കാന്‍ കൃത്യമായി ശ്രമിക്കണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്മദിനാഘോഷത്തിനിടെ നടിയുടെ കവിളില്‍ പിടിച്ച് വലിച്ച് ആരാധകര്‍ക്കെതിരെ രൂക്ഷവിമര്‍ശനം  (1 minute ago)

എന്താണ് ശ്രീ വിജയന് കൈ പൊങ്ങുന്നില്ലേ കപ്പ് എടുക്കാൻ? ഇ എൻ സുരേഷ് ബാബുവിനെതിരെ ഉയർന്ന പീഡന പരാതിയിൽ ആഞ്ഞടിച്ച് മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (10 minutes ago)

രാജുവിന്റെ കൊലപാതകം: ഭാര്യയുടെ ആണ്‍സുഹൃത്തും നിരീക്ഷണത്തില്‍  (42 minutes ago)

സംസ്ഥാനത്ത് ലൈഫ് പദ്ധതി തുടരും... ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി  (2 hours ago)

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (2 hours ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (2 hours ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (3 hours ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (3 hours ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (4 hours ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (4 hours ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (4 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (5 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (5 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (5 hours ago)

Malayali Vartha Recommends